Chapter Title : ഒരു ചെറിയ തുടക്കം 1 [ദീപക്]
തന്നെയാ, മുകളിലൊക്കെ മുറികൾ അച്ഛൻ വാടകയ്ക്കു കൊടുത്തിരിക്കുകയാ, അതോണ്ട് എനിക്ക് കാശിനു ഒന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല, അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്നോട് അച്ഛൻ ഷോപ്പിലെ കാര്യങ്ങളൊക്കെ നോക്കാൻ എപ്പോഴും പറയും, പക്ഷെ എനിക്ക് എന്തോ ഡെയിലി ഷോപ്പിൽ പോയി ഇരിക്കാനൊക്കെ വല്യ മടിയാർന്നു, അപ്പൊ ഞാൻ ഇടയ്ക് സൂപ്പർമാർകെറ്റിൽ നിൽക്കാറുണ്ട് , എന്നെ അവിടെ എല്ലാവര്ക്കും നല്ല കാര്യമാ , മുതലാളിയുടെ മകൻ എന്നതിനേക്കാൾ ഞാൻ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു, മൊത്തം 16 പണിക്കാരുണ്ട് ഷോപ്പിൽ , കൂടുതലും സ്ത്രീകളായിരുന്നു, 11 സ്ത്രീകളും 5 ആണുങ്ങളും അടങ്ങുന്ന അത്യാവശ്യം വലിയ സൂപ്പർമാർകെറ്റ് ആയിരുന്നു. അച്ഛൻ എപ്പോഴും പോവാറില്ല ഷോപ്പിൽ , അച്ഛന്റെ അനിയൻ അതായത് എന്റെ ചെറിയച്ഛൻ ( മനോജ് - age 42 ) ആണ് ഷോപ്പിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്, കണക്കൊക്കെ കൃത്യമായി അച്ഛനെ ഏൽപ്പിക്കും, എന്റെ ഒരു ATM കൂടിയാണ് എന്റെ ചെറിയച്ഛൻ. ആളൊരു പാവാ , ശുദ്ധൻ അതോണ്ട് ആണ് അച്ഛൻ ചെറിയച്ചനെ ധൈര്യമായി ഷോപ് ഏൽപ്പിച്ചത്.
വീട്ടിലുള്ള സമയം മിക്കപ്പോഴും മിന്നുവുമൊത്ത് അടിപിടിയാണ് പതിവ് , ഓരോന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടും, എന്നും ഞങ്ങള്ക് അമ്മയുടെ അടുത്തിന്ന് അടിയും വഴക്കും കേൾക്കൽ ഒരു പതിവായി, എന്തോ 'അമ്മ ചീത്ത പറഞ്ഞാലേ ഞങ്ങളുടെ വഴക്ക് ഉം തല്ലും നിർത്താറുള്ളു,, എന്ത്ഒക്കെ ആണേലും എനിക്ക് ഒരുപാടിഷ്ട്ടാട്ടോ ന്റെ മാളൂനെ . 'അമ്മ ഇപ്പോഴും അവളെയാ കൂടുതൽ ചീത്ത പറയാറ്.. എന്തോ അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോ ന്റെ
💬 Comments
View all comments