0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 348

അവൾ കപട ദേഷ്യം നടിച്ചു പ്ലീസ് ഏടത്തി ക്ഷമിച്ചൂന്നു പറ അവൾ കൊഞ്ചി ആ പെണ്ണെ അനിത ചിരിച്ചുകൊണ്ട് പറഞ്ഞു ന്റെ പുന്നാര ഏടത്തി നീതു അനിതയെ കെട്ടിപിടിച്ചു പറഞ്ഞു നിന്റെ ഭർത്താവ് ഗൾഫിൽ എവിടാ ഖത്തർ ആണ് കല്യാണത്തിന് വരാൻ ഇരുന്നതാ പക്ഷെ വിസ തീർന്നിട്ടി പുതിയത് അടിച്ചിട്ടില്ല അതുകൊണ്ട് അതുകഴിഞ്ഞു വരണേ പറ്റു ആളുടെ പേര് എങ്ങന അനൂപ് താനിപ്പോ എന്താ പഠിക്കുന്നത് ഞാൻ MBA ഫസ്റ്റ് ഇയർ ആണ് ഇവിടടുത്തു തന്നെ….. കോളേജ് ഇല്ലേ അവിടെ നിക്ക് വലിയ താല്പര്യം ഒന്നുമില്ല പിന്നെ പോണൂ അവൾ ഒരൊഴുക്കിൽ പറഞ്ഞു പിന്നെ അനൂപിന്റെ നിർബന്ധം ആണോ അനുവേട്ടനോ നല്ല ആളാ പുള്ളി പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടെന്താ പഴഞ്ചൻ സ്വഭാവം ആണ് പക്ഷെ ഭയങ്കര സ്നേഹം ആണ് മൂപ്പർക്ക് പഠിക്കാൻ വിടാൻ ഒന്നു താല്പര്യം ഇല്ല ന്റെ ഏട്ടന ന്നെ പഠിപ്പിക്കുന്നെ ന്നെകൊണ്ട് MBA എടുപ്പിക്കണം എന്ന ഏട്ടന് നിക്ക് വയ്യ എടുത്തിട്ട് എന്തിനാ അനുവേട്ടൻ ജോലിക്കൊന്നും വിടൂല അതുപറഞ്ഞപ്പോ ഏട്ടൻ പറഞ്ഞു നീ പാസ്സ് ആവു അതുകഴിഞ്ഞു അനുവേട്ടൻ സമ്മതിക്കും എന്ന് നിക്ക് തോന്നണില്ല അല്ല ചേച്ചി MBA ചെയ്തില്ലേ ഉവ്വ് പക്ഷെ ലാസ്റ്റ് സെമസ്റ്റർ എക്സാം എയ്തീല അപ്പോയെക്കും അസുഖം ആണെന്ന് ഒക്കെ അറിഞ്ഞു പിന്നെ എഴുതാനും തോനീല മം അവർ പിന്നേം ഒരുപാട് സംസാരിച്ചിരുന്നു രാവിലെ എല്ലാരും ഒരുമിച്ചിരുന്നാണ് പ്രാതൽ കഴിച്ചത് അനിതക്കു അതൊരു പുതിയ അനുഭവം ആയിരുന്നു അവളുടെ വീട്ടിൽ ഇങ്ങനെ ഒന്നു സങ്കൽപ്പിക്കുക കൂടി സാധ്യമല്ല ഉച്ചക്കത്തെ സദ്യ

💬 Comments

View all comments