Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
ആരെങ്കിലും ഒന്നു ചോതിക്കണ്ടേ ന്നാലും ആ മഹാപാപി എന്റെ കുട്ടിയെ ഇങ്ങനെ തള്ളിയല്ലോ പോട്ടെ അമ്മേ നിക്ക് ഒന്നുമില്ല പിന്നെ അനിതയോടായി ചോദിച്ചു താനെന്താടോ ഇങ്ങനെ നിൽക്കുന്നെ പേടിച്ചു പോയോ നമുക്ക് ഹോസ്പിറ്റലിൽ പോവ അനിത പറഞ്ഞു ഏയ് എന്തിനാ അതിന്റെ ആവിശ്യം ഒന്നുമില്ല വെള്ളത്തിൽ ഇത്തിരി ഉപ്പിട്ടുകുളിച്ചാൽ മാറാവുന്നതേ ഉള്ളു വേണ്ട മോനെ ഞങ്ങടെ ഒരു സമദാനത്തിന് പോയി വാ ആ ഉമ്മറിന്റെ ഓട്ടോ വിളിച്ചോ അമ്മയുടെ നിർബന്ധത്തിൽ അവർ ആശുപത്രിയിൽ പോയി മുറിവെച്ചുക്കെട്ടുന്നതിനിടയിൽ നേഴ്സ് പറഞ്ഞു ചേട്ടാ fight സൂപ്പർ ആയിരുന്നു ട്ടോ അവൻ മുഗംകൊണ്ട് എന്തൊ കാണിച്ചപ്പോൾ നേഴ്സ് പിന്നെ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞു അനിത അത് ശ്രദ്ധിച്ചു അവനോടു ഇപ്പോവാരം എന്നുപറഞ്ഞു അവൾ നഴ്സിന്റെ പിന്നാലെ പോയി അതെ ഒന്ന് നിന്നെ കുട്ടി എന്താ രവിയേട്ടനോട് fight എന്നൊക്ക പറഞ്ഞത് അതോ അമ്മാതിരി അടിയല്ലേ ആ അമീറിനും കൂട്ടർക്കും കൊടുത്തേ അടിക്കാനോ രവിയേട്ടനോ ആ ചേച്ചി എന്ന അടിയായിരുന്നു അല്ല പിന്നെ അവന്മാർക്ക് ഉള്ളതാ ഒരു വഷളൻ നോട്ടവും പറച്ചിലുമൊക്കെ ഇന്നു എന്റെ കൂടെ മ്മളെ ചന്ദ്രൻ മാഷിന്റെ മോളില്ലേ സുമതി ആ കുട്ടികൂടി ഉണ്ടായിരുന്നു അതിനൊടു ചോതിക്ക എങ്ങോട്ടാ നഴ്സിന്റെ കൂടെ കളയാൻ പോവാണോ കൊടുത്തില്ലേ ഞാൻ ചെവിക്കുറ്റിനോക്കി രണ്ടെണ്ണം പക്ഷെ ഞങ്ങൾ ആകെ കുടുങ്ങിപ്പോയി നിൽക്കുമ്പോഴാ ചേട്ടൻ വന്നേ ആദ്യം അവരോടു മര്യാദക്ക് പറഞ്ഞത പിന്നെ നിനക്ക് എന്താടാ നിന്റെ ഭാര്യയുടെ വല്ലതും ഇവള് കളഞ്ഞിട്ടുണ്ടോ എന്ന് ചോദിചത്തെ അവന്മാർക്ക് ഒരമ്മയുള്ളു പിന്നെ പൊരിഞ്ഞ അടിയായിരുന്നു അവസാനം
💬 Comments
View all comments