0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 354

ആയുള്ളൂ എന്തായാലും നാളെ പോകുമ്പോൾ ആദ്യായിട്ട് വിമാനത്തിൽ കേറാൻ പറ്റി പിറ്റേന്ന് അനിത മുറിയിൽ ഇരിക്കുമ്പോൾ ആണ് നീതുവിന്റെ കലപില വളരെ ഉച്ചത്തിൽ കേൾക്കുന്നത് കുറച്ചു ശ്രദ്ധിച്ചപ്പോൾ അവൾ രവിയെയാണ് ആക്രമിക്കുന്നത് എന്ന് മനസ്സിലാക്കി അവളിലെ ഭാര്യ ഒരൽപ്പം വീറോടെ എഴുന്നേറ്റു അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു അടുത്തപ്പോൾ ശബ്ദം കുറച്ചുകൂടി വ്യക്തമായി തുടങ്ങി ഇതിൽ ഒന്നൂല്യ നീതു നീ ശബ്ദം ഉണ്ടാക്കല്ലേ അനു എങ്ങാനും കണ്ടാൽ എന്താ വിചാരിക്ക ആ കെട്ട്യോളെ പേടി ഉണ്ടെങ്കിൽ മര്യാദക്ക് കവറിലെ പിടി വിട്ടോ ഞാൻ ഒന്നു നോക്കിയിട്ട് തരാം അടുക്കളയിൽ കയറിയപ്പോൾ ആണ് ആ കയ്ച്ച രവിയുടെ കയ്യിൽ ഒരു കവർ ഉണ്ട് അത് പിടിച്ചു വലിക്കുകയാണ് നീതു പെട്ടെന്ന് അനിതയെ കണ്ടപ്പോൾ നീതു കവറിലെ പിടി വിട്ടു കവർ രവിയുടെ കയ്യിൽ ആയി അവൻ ആണെകിൽ അതൊന്നു മറച്ചുപിടിക്കാൻ പാടുപെടുകയാണ് കണ്ടോ ഏടത്തി ചേട്ടൻ വലിയ പുർച്ചസ് ഒക്കെ കഴിഞ്ഞു വന്നിരിക്കുകയാ അല്ലെങ്കിൽ കവലയിൽ ഉള്ള കടയിൽ പോയി ഡ്രസ്സ്‌ വാങ്ങുന്ന ആളാ ഇന്നിപ്പോ നോക്കിയേ ടൗണിൽ പോയി വാങ്ങി വന്നിരിക്ക ചോദിച്ചപ്പോൾ പറയ ഏട്ടത്തിന്റെ കൂടെ നാളെ പോവേണ്ടതല്ലേ അപ്പൊ ഇതൊക്കെ ആവിശ്യം ആണെന്ന് ഒക്കെ പറയാ നിക്കും ഏട്ടത്തിക്കും അമ്മയ്ക്കും സാരി വാങ്ങിയിട്ടുണ്ട് അതൊക്കെ നിക്ക് കാണിച്ചു തന്നു പക്ഷെ ഏട്ടന്റെ മാത്രം കാണിച്ചുതരണില്ല ഏട്ടത്തി ഒന്നു ചോദിച്ചു നോക്കിയേ ന്നാൽ ഏട്ടൻ കാണിക്കും അനിത അവിടെ കവറിൽ വച്ചിരിക്കുന്ന സാരികൾ ഓരോന്ന് എടുത്തുനോക്കി എല്ലാം വിലകൂടിയവ തന്നെ തനിക്കും നീതുവിനും ഒരേ ഡിസൈൻ

💬 Comments

View all comments