0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 355

ഉള്ളതാണ് വാങ്ങിയത് അവൾ അതൊക്കെ തിരിച്ചുവെച്ച് അപ്പോയെക്കും നീതു രവിയുടെ കവർ കൈക്കലാക്കിയിരുന്നു അവൾ പതിയെ അതിനുള്ളിൽ നിന്നും ഒരു ഷർട്ടും മുണ്ടും പുറത്തെടുത്തു അയ്യേ ഇതെന്തു കളർ ആണ് അവൾ അത് പുച്ഛിച്ചു കൊണ്ടു പറഞ്ഞു. നീ അത് ഇങ്ങട് തന്നെ നിക്ക് ഇതൊക്കെ മതി നിന്റെ കയ്യിൽ കിട്ടിയാൽ ഇതേ പറയു എന്നെനിക് അറിയാം അതാ ഞാൻ തെരഞ്ഞെ അനിത അപ്പോയെക്കും ഉള്ളിലേക്ക് പോയിക്കഴിഞ്ഞു അവൻ അവൾക്കുള്ള സാരിയും എടുത്തു ഉള്ളിലേക്ക് നടന്നു മുറിയിൽ ഫോണിൽ എന്തോ നോക്കി ഇരിക്കുകയായിരുന്നു അനിത മുഖത്തു ഒരൽപ്പം ഗൗരവം ഉണ്ട് രവി മുറിയിലേക്ക് കയറുമ്പോൾ തന്നെ അനിതയുടെ മുഖത്തെ ഗൗരവം അവൻ ശ്രദ്ധിച്ചു അവന്റെ ശബ്ദം കേട്ടപ്പോൾ അനിത തല ഒന്നുയർത്തിനോക്കി അതുപോലെ തന്നെ മൊബൈലിൽ നോക്കി തനിക്കുവേണ്ടി വാങ്ങിയതാണ് സാരിയുടെ കവർ അനിതയുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു അനിത ഒന്ന് തുറന്നുപോലും നോക്കാതെ ആ കവർ വാങ്ങി വെച്ചു എന്തുപറ്റിയെടോ തനിക്കു സാരി ഇഷ്ടപ്പെട്ടില്ലേ അനിത അതിനൊന്നു അവനെ കടുപ്പിച്ചു നോക്കി എന്നല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല തനിക്കെന്തുപറ്റി സുഖമില്ലേ അവൻ അവളുടെ നെറ്റിയിൽ തൊടാൻ പോയപ്പോൾ അവൾ പിന്നോട്ട് മാറി എന്നെ തൊടരുത് ഏഹ് എന്താ….. എന്താടോ പ്രശ്നം നീതു വല്ലതും പറഞ്ഞോ… രവി സംശയത്തോടെ ചോദിച്ചു രവിയേട്ടൻ എന്റെ ആരാ? അനിത ദേഷ്യത്തിൽ തന്നെ ചോദിച്ചു അതിനു തനിക്കെന്താ സംശയം അറിയില്ലേ തനിക്ക എനിക്ക് സംശയം ഒന്നുമില്ല എങ്കിലും രവിയേട്ടന് ഒന്നുറപ്പിക്കാൻ വേണ്ടി പറ ആരാ എന്റെ തന്റെ കെട്ട്യോൻ ആണല്ലോ ആണല്ലോ

💬 Comments

View all comments