0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 356

ആല്ലേ? അനിത കലിതുള്ളി….. അതെ അതിനു താനെന്തിനാടോ ഇങ്ങനെ ചൂടാവുന്നെ….. എന്നാൽ കേട്ടോ എനിക്കു ഇതുവരെ ഏട്ടൻ എന്റെ ഭർത്താവായി തോന്നിയിട്ടില്ല ഏഹ് എന്താടോ ഞാൻ തനിക്ക് ചേർന്നവൻ അല്ലെന്ന് ഇപ്പൊ തോന്നുന്നുണ്ടോ കണ്ടോ ഇപ്പോഴും രവിയേട്ടന് കോംപ്ലക്സ് ആണ് രവിയേട്ടൻ എനിക്ക് ചേർന്നവൻ അല്ലെന്നുള്ള തോന്നൽ അല്ലെകിൽ എന്നേക്കാൾ ചെറുതാണെന്നുള്ള തോന്നൽ രവിയേട്ട ഭാര്യാഭർതുഃ ജീവിതത്തിൽ രണ്ടുപേർക്കും തുല്യമായ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെങ്കിൽ അല്ലെ അത് ഒരു ദാമ്പത്യം ആവു ഞാൻ വന്ന അന്നുമുതൽ രവിയേട്ടൻ എന്നോട് കാണിക്കുന്നത വിധേയത്വം ആണ് എത്രയൊക്കെ തുല്യത വേണമെങ്കിലും ഞാൻ ഏട്ടൻ എന്നിൽ ഒരൽപ്പം അധികാരത്തിൽ നടക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഇതുപോലെ ഒരു ജോലിക്കാരനെപോലെ തന്നെ മുന്നോട്ടു പോകാൻ ആണെകിൽ നമുക്ക് ഒന്നിച്ചു ജീവിക്കുന്നതിൽ അര്ത്ഥം ഇല്ലാതെയായിപ്പോവും ഇനി രവിയേട്ടന് തീരുമാനിക്കാം രവി ഒരൽപ്പം ആലോചിച്ചിരുന്നു അനിത പ്രതീക്ഷയോടെ അവനെയും നോക്കി നിന്നു അനു എനിക്കൊരു ചായ എടുത്തുകൊണ്ടു വാ ആ വാക്കുകളിൽ ഒരു ഭർത്താവിന്റെ അധികാരം ഒളിച്ചിരുന്നത് അനിത തിരിച്ചറിഞ്ഞു അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി ഹൈദരാബാദ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുമ്പോയേക്കും രവിയുടെ സുഹൃത്തും അനിതയുടെ സഹപാഠിയുമായ റഫീഖ് എയർപോർട്ടിൽ എത്തിയിരുന്നു രവി പറഞ്ഞത് അനുസരിച്ചു ആണ് അവൻ അവരെ പിക് ചെയ്യാൻ വന്നത് നാട്ടിൽ എന്തെക്കെ ഉണ്ട് രവിയേട്ട വിശേഷം കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് റഫീഖ് ചോദിച്ചു പ്രതെയ്കിച്ചു ഒന്നും ഇല്ലെടാ എന്നാലും നിനക്ക് ഒന്നു കല്യാണത്തിന് വരായിരുന്നു ഞാൻ ഇങ്ങളോട് പറഞ്ഞില്ലേ അപ്പൊത്തന്നെ ലീവ് ഇല്ലെന്ന് പിന്നെ ഫർസാനയുടെ ഡേറ്റും

💬 Comments

View all comments