0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 357

അടുത്ത് എന്നിട്ട് നിന്റെ ഉമ്മയെ ഒന്നും കൊണ്ടുവരുന്നില്ലേ അവൾക്ക് ഒറ്റയ്ക്ക് kayiyo ഉമ്മ വരില്ല രവിയേട്ട ഉപ്പാന്റെ വിലക്കുണ്ട് ഓളെ വീട്ടുകാർ നിക്കാഹിന്റെ അന്നു ഉപേക്ഷിച്ചു പോയതല്ലേ ന്റെ ഉമ്മാക്ക് വരണം എന്നുണ്ട് പക്ഷെ ഉപ്പ വിടൂല 8മാസം ആയിട്ടും അപ്പൊ മാറ്റം ഒന്നുമില്ലേ ഇല്ല രവിയേട്ട റഫീഖ് അതൊരല്പം സങ്കടത്തിൽ ആണ് പറഞ്ഞത് പോട്ടെടാ തെറ്റ് നമ്മുടെ ഭാഗത്തല്ലേ അതുകൊണ്ട് കുറച്ചു നമ്മൾ സഹിച്ചേ പറ്റു ഒരു കുഞ്ഞു വന്നുകഴിഞ്ഞാൽ ഒക്കെ സെരിയാവും എന്ന് കരുതാം അനിത ഒന്നും മനസ്സിലാവാതെ രണ്ടാളെയും നോക്കികൊണ്ടിരിക്കുകയാണ് താനെന്താ അനിതെ ഒന്നു മിണ്ടാതെ ഇരിക്കുന്നത് റഫീഖ് ചോദിച്ചു ഏയ് നിങ്ങൾ സംസാരിക്കുന്നത് എന്താണെന്ന് അറിയാതെ ഞാൻ എന്താ പറയ അപ്പൊ രവിയേട്ടൻ ഒന്നും പറഞ്ഞില്ലേ അവൻ സംശയത്തോടെ ചോദിച്ചു ഇല്ലെന്ന് അനിത തലയാട്ടി റഫീഖ് തുടർന്നു എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ മൊയ്‌ദീൻ ഹാജിയുടെ മോളാണ് കക്ഷി പ്രണയം അങ്ങനെ മൂത്തുതളിര്ത്തു പോയികൊണ്ടിരിക്കെ ഞങ്ങൾക്ക് ചെറിയ ഒരബദ്ധം പറ്റി ചെറുതോ ഒരു പെൺകുട്ടിക്ക് ഗർഭം ഉണ്ടാക്കുന്നത് ആണോടാ അബദ്ധം രവി ഇടയിൽ കയറി പറഞ്ഞു അതുപിന്നെ എന്റെ പെണ്ണല്ലേ രവിയേട്ട ആ അവകാശത്തിൽ സംഭവിച്ചു പോയി എന്നിട്ട് അനിത ചോദിച്ചു എന്നിട്ടു എന്താവാൻ വലിയ തറവാട്ടുകാരായ മൊയ്‌ദീൻ ഹാജി കല്യാണം നടത്തിത്തരാം എന്ന് സമ്മതിച്ചു പക്ഷെ എന്റെ വീട്ടിൽ കേട്ടൂല എന്ന് എന്റെ ഉപ്പ അവളെ അവളുടെ വീട്ടിൽ നിന്നും പുറത്താക്കിയപ്പോലെയായി കാര്യങ്ങൾ ഞാൻ ആണെകിൽ എക്സാം കഴിഞ്ഞു റിസൾട്ട്‌ വെയിറ്റ് ചെയ്യുന്ന നേരം കയ്യിൽ അഞ്ചിന്റെ

💬 Comments

View all comments