Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
പൈസ ഇല്ല എന്റെ വീട്ടുകാരും ഓൾടെ വീട്ടുകാരും വരും കല്യാണം നടത്തിത്തന്നു ഞാങ്ങളെ അവിടെ വിട്ടുപോകും അതാണ് കരാർ എന്ത് ചെയ്യാൻ കൂട്ടുകാർ പോലും കൈ വിട്ടു അങ്ങനെ ഒരിക്കൽ വഴിയരികിൽ ഒരു ഷെഡ്‌ഡിൽ ഇരിക്കുമ്പോൾ ആണ് തോളത്തു ഒരു കൈ വീഴുന്നത് തിരിഞ്ഞു നോക്കുമ്പോൾ രവിയേട്ടൻ ഞാൻ കരയുന്നതു പുള്ളിദൂരെ നിന്ന് കണ്ടു എന്നോട് കാര്യങ്ങൾ ഒക്കെ പുള്ളി ചോദിച്ചു മനസ്സിലാക്കി പണ്ട് ഞാനും താനുമൊക്കെ കൊറേ കളിയാക്കിയിട്ടിട്ടുള്ള ഈ പാവം ആണ് അന്നെന്നെ കൂടെ കൂടിയേ പിന്നെ തല്ക്കാലം താമസിക്കാൻ ഒരു വീട് സെരിയാക്കി തന്നു താലി വാങ്ങാൻ പൈസ തന്നു അങ്ങനെ എല്ലാം ഈ മനുഷ്യൻ ചെയ്ത് പിന്നെ ഇവിടെ ജോലി കിട്ടി ഞാൻ വന്നപ്പോ ആദ്യം ഇയാളെ വീട്ടില ഞാൻ അവളെ നിർത്തി വന്നേ ഇവിടെ മുറിയും മറ്റും ശെരിയാക്കാൻ കുറി കിട്ടിയ 1ലക്ഷം രൂപയും തന്നു അനിത ഇതൊക്കെ കേട്ടു വണ്ടർ അടിച്ചു നില്ക്കാണ് ഇത്രയും ഒന്നും അവൾ പ്രതീക്ഷിച്ചില്ല അന്നു ഏതോ ഒരു പശുവിനെ വാങ്ങാൻ വച്ചിരുന്ന ക്യാഷ് അല്ലെ രവിയേട്ട നിങ്ങൾ എനിക്ക് തന്നെ? അതേടാ ഗിർ ഇനത്തിൽ പെട്ട ഒരു പശുവിനെ വാങ്ങാൻ വേണ്ടിയായിരുന്നു അപ്പോയെക്കും നി അത് കൊണ്ടുപോയില്ലേ അതിന്റെ പ്രതേകത എന്താ അനിത ചോദിച്ചു ഗിർ എന്ന് പറയുന്നത് ഗുജറാത്തിൽ നമ്മൾ വികസിപ്പിച്ചെടുത്ത നല്ല ഇനം പശുക്കളെ ആണ് ഗിർ എന്ന് പറയുക എരുമയോളം കട്ടിയുള്ളതും HF ഇനങ്ങളെപോലെ കൂടുതൽ പാലും തരാൻ കഴിവുള്ളവയാണ് ഗിർ പിന്നെ രോഗങ്ങൾ വളരെ കുറവും ആയിരിക്കും
💬 Comments
View all comments