Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
അപ്പൊ അച്ഛനെ സ്നേഹിക്കുന്നു പക്ഷെ തന്റെ അച്ഛൻ ചെയ്തത് വലിയ തെറ്റായിപോയി താൻ പേടിക്കുന്നപോലെ ഒന്നു ഇവിടുള്ളോർക്കു തന്റെ കുടുംബതോട് പക ഒന്നുമില്ല അപ്പൊ അന്നു പണം ചോദിച്ചു വന്ന ഏട്ടനെ എല്ലാരും അടിച്ചപ്പോഴും ഒന്നും തോന്നിയില്ലേ ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി അന്നു അമ്മാമ ആയതോണ്ട് എന്നെ വെറുതെ വിട്ടു പിന്നെ വലിയ എന്തോ കാര്യം സംസാരിക്കുന്നിടത്തു എന്തോ കൊടുത്തേൽപ്പിച്ചപോലെ പോയി പൈസ ചോദിച്ച പിന്നെ ആരായാലും അങ്ങനെ അല്ലെ ചെയ്യു എനിക്ക് ആണേൽ അന്നു കല്യാണവും അടുത്ത് പണം ഒന്നൂട്ടു കിട്ടിയതുമില്ല അങ്ങനെ ആയപ്പോ എന്തോ ഒരു പ്രത്യേക അവസ്ഥയിൽ ആയിപോയി അതുകൊണ്ട് പട്ടിപോയതാ.അതിലും വലിയ മണ്ടത്തരല്ലേ ഞാൻ കല്യാണം വിളിക്കാൻ വന്നപ്പോ കാട്ടിയെ അമ്മാമനെപ്പോലെ ഒരാളെ എങ്ങനെ മ്മളൊക്കെ കല്യാണത്തിന് വിളിക്കാ കുറച്ചിലാവൂലെ മൂപ്പർക്ക് അന്നു തല്ലാണ്ട് വിട്ടതെന്നെ ഭാഗ്യം പിന്നെ അമ്മാമക്ക് എന്നോട് ദേഷ്യം ഉണ്ടായിരുന്നെങ്കിൽ തന്നെ എനിക്ക് തരുമോ തന്നെ ഒക്കെ സ്വപ്നം കാണാൻ അർഹത ഉണ്ടോ നിക്ക് തന്നെമാത്രമാണോ തന്നെ ഒറ്റയ്ക്ക് നിന്നുണ്ടാക്കിയ മൂന്നിൽ ഒരോഹരിയും നിക്ക് തന്നില്ലേ ഇനി പറ നിക്ക് എന്തിനാ അമ്മാമനോട് ദേഷ്യം അപ്പൊ ന്നോട് ദേഷ്യം ഉണ്ടായിരുന്നോ അന്നു ചാണകം മണക്കുന്നു ന്നു പറഞ്ഞപ്പോ അതോണ്ടല്ലേ രവിയെട്ടന് പഠിപ്പൊക്കെ നിർത്തേണ്ട വന്നേ ഏയ് തന്നോട് ദേഷ്യം തോന്നെ എന്തിന് സത്യല്ലേ താൻ പറഞ്ഞെ ഇപ്പൊത്തന്നെ നോക്കിയേ എത്രവട്ടം ന്ച്ചാ സോപ്പുതേക്ക വാസനസോപ്പ ന്നട്ടന്നെ ചാണകത്തിന്റെ മണം പോണില്ല അന്നൊക്കെ സാദാ സോപ്പ തേക്കാൻ ഉണ്ടാവാ വാസന സോപ്പിനൊക്കെ പൈസ ജസ്തി അല്ലെ
💬 Comments
View all comments