0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 338

അമ്മനോട് പറഞ്ഞ അമ്മയ്ക്കും വിഷമവും താൻ അന്നു പറഞ്ഞോപ്പായ ഞാൻ തന്നെ ന്നെപ്പറ്റി ഓർത്തെ ശെരിന്നല്ലേ താൻ പറഞ്ഞെ ആ മണം ഉള്ള മിട്ടായി എങ്ങന താൻ തിന്ന പിന്നെ മണക്കുന്നു അറിഞ്ഞിട്ടു തന്നാ സ്കൂളിൽ വന്നേ പഠിക്കാൻ ഭയങ്കര കൊതിയായിരുന്നെ പക്ഷെ എന്താ ചെയ്യാ കൂടെള്ളോരേ ബുദ്ധിമുട്ടിക്കാൻ പറ്റോ ഞാൻ ഇരുന്ന അതൊക്കെ ബുദ്ധിമുട്ട് അല്ലെ ന്നെ മണത്ത എങ്ങന ബാക്കിള്ള കുട്യോളൊക്കെ ക്ലാസ്സിൽ ഇരിക്ക നിക്ക് അറിയാ ന്നെ ഇഷ്ടയിട്ട ആരും ഒന്നും പറയാണ്ടിരുന്നേ നിക്ക് വിഷമവും ന്നു കരുതി അങ്ങനെ ഉള്ളോരേ അറിഞ്ഞോണ്ട് എങ്ങനാ ബുദ്ധിമുട്ടിക്കാ അല്ലാണ്ട് താൻ പറഞ്ഞോണ്ടൊന്നും അല്ലെന്നേ പിന്നെ ഒരീസം ന്റെ ക്ലാസിലെ ഒരു കുട്ടി പറയേം ചെയ്തു റേഷൻ കാടെന്നു കണ്ടപ്പോ ഞാൻ പോവാത്തോണ്ട് ഇപ്പൊ മര്യാദക്ക് ഉച്ചക്ക് ചോറുണ്ണാൻ പറ്റുന്നുണ്ടെന്നു അപ്പൊ താനാന്നു ചെയ്തത് ശെരി അല്ലെടോ പിന്നെതിനാ തന്നോട് ദേഷ്യം പിന്നെ പഠിക്കാൻ പറ്റിയില്ല എന്നൊരു സങ്കടം മാത്രെ ഉള്ളു അതോണ്ടതായി ഒരു പശൂനെകൂടി വാങ്ങൽ പറ്റിയില്ലേ പിന്നെ അനിയത്തികുട്ടിക്ക അമ്മാവനോടും തന്നോടും ഒക്കെ ഇത്തിരി അനിഷ്‌ടം ഉള്ളെ ഓള് മോശായിട്ട് എന്തെങ്കിലും പറഞ്ഞ താൻ ക്ഷമിക്കണം ട്ടോ പാവ മനസ്സിൽ തോന്നണേ പറയും ന്നെ ജീവന തന്നേം ഓള് സ്നേഹിക്കും തന്റെ ഏട്ടൻ തന്റെ കാര്യം പറഞ്ഞു വന്നപ്പോ തന്നെ തർക്കുത്തരം വന്നു എന്താ ചെയ്യാ നിക്ക് ഓളെ തല്ലാൻ മനസ്സുവന്നില്ല അങ്ങനെ പറ്റിയതാ അമ്മേനേം തല്ലാൻ സമ്മതിച്ചില്ല പിടിച്ചു വെക്കും അങ്ങനെ പറ്റിയതാ താൻ എന്തെങ്കിലും കേട്ട വിഷമിക്കണ്ട ട്ടോ പിന്നെ

💬 Comments

View all comments