0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 339

അമ്മാമ ന്നെ തല്ലിയതൊന്നും അമ്മനോടെ പറയണ്ടാട്ടോ എന്താ അമ്മക്ക് അച്ഛനോട് ദേഷ്യം തോന്നും എന്ന് കരുതിയിട്ടാണോ അമ്മയ്ക്ക് അമ്മമ്മയോട് ദേഷ്യം തോന്നെ നല്ല കഥ അമ്മാമനോട് എതിർത്തുപറഞ്ഞുന്നു പറഞ്ഞു ചിലപ്പോ അടിക്കും ഇത്രയും വലുതായിട്ടും ഇപ്പോഴും അമ്മ അടിക്കോ പിന്നെ മൂത്തോരോട് കയർത്തുപറഞ്ഞാൽ അമ്മ വെറുതെ വീടോ അതും അമ്മാമ്മന്റെ അടുത്ത് അമ്മേടെ ഏട്ടനല്ലേ തെറ്റായിട്ടു എന്തേലും ഞാൻ പറഞ്ഞാൽ അമ്മക്കല്ലേ കുറച്ചില് അല്ല തനിക്കു കിടന്നൂടെ വയ്യാണ്ടിരിക്കല്ലേ വേണ്ട കുറച്ചൂടെ കഴിയട്ടെ തനിക്കു ശെരിക്കും ചാണകം ഒന്നും മനക്കുന്നില്ലല്ലോ അല്ലെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം നിക്ക് നിലത്തുകിടക്കാൻ പ്രശ്നം ഒന്നുമില്ല എനിക്കെ എന്റെ ഏട്ടന്റെ നെഞ്ചിൽ കിടക്കാനാ ഇഷ്ട്ടം കൊറേ ആഗ്രഹിച്ചതല്ല എന്നെ ഇങ്ങനെ ചേർത്തുപിടിക്കണം എന്ന് ആണോന്നോ എന്താ ഇപ്പൊ പറയാ നിക്ക് ഇപ്പൊ ഉള്ള സന്തോഷം പറഞ്ഞാൽ കൂടി തനിക്കു മനസ്സിലാവില്ല അല്ല അപ്പൊ ഞാൻ ഒരാളെ പ്രേമിച്ചിരുന്നകാര്യം ചേട്ടനറിഞ്ഞിരുന്നില്ലേ അറിഞ്ഞിരുന്നില്ലെന്നോ താൻ എത്ര തവണ അവനേം കൊണ്ടു കവലയിൽ കൂൾബാറിൽ ഒക്കെ വന്നിരിക്കുന്നു ആരെങ്കിലും കണ്ടാൽ അമ്മാമ്മക് മാനക്കേടാണ് എന്നുപോലും ആലോചിക്കാതെ ആൾക്കാർ എന്തു വിചാരിക്കാൻ ആണ് അല്ലെകിലും അവർക്കെന്താ ന്റെ അച്ഛനും അറിയാവുന്ന ബന്ധം ആയിരുന്നല്ലോ അത് ആ പിന്നെ താൻ നേരത്തെ വായിച്ച ആ മെസ്സേജ് എന്താ അതോ ഏട്ടൻ ന്നെ ചികിൽസിക്കാൻ ഒരു സ്ഥലത്തു അപേക്ഷിച്ചില്ലേ അവര് ന്റെ റിപ്പോർട്ട്‌ ഒക്കെ കൊണ്ടു ശനിയാഴ്ച ചെല്ലാൻ പറഞ്ഞിരിക്ക അവരുടെ ഹൈദ്രബാദ് സെന്ററിൽ ആണ് പോകേണ്ടത് ഹാവു അപ്പൊ ഇനീം മൂന്നുദിവസ ഉണ്ട് നാളെ പോകേണ്ടിവരും എന്നുകരുതി ഞാൻ

💬 Comments

View all comments