0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 340

പേടിച്ചിരിക്കുകയായിരുന്നു അതെന്താ നാളെ വല്ല പരിപാടിയും ഉണ്ടോ ഏയ്യ് അതല്ല നാളെ പോണെങ്കിൽ ടിക്കറ്റ് ഒക്കെ എടുക്കണ്ടേ അതാ ഞാൻ ഒരു കാര്യം ചോദിച്ചാൽ രവിയേട്ടൻ സത്യം പറയോ അപ്പൊ ഞാൻ ഇതുവരെ പറഞ്ഞതൊക്കെ സത്യല്ലന്നാണോ താൻ കരുത്തണെ ഓഹ് അതല്ല രവിയേട്ട നിക്ക് വെഷമം ആവണ്ട എന്നുകരുതി കളവു പറയരുത് മനസ്സിലായോ മണ്ടൻ കെട്ട്യോനെ ആ ചോദിക്കു രവിയേട്ടന് ഇപ്പൊ ഞാനുമായി ലൈംകീകബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടോ അയ്യേ താനിതൊക്കെയാ ചോതിക്കുന്നെ ഇതൊക്കെ ഇങ്ങാനാണോ ചോതിക്ക രവി നിന്നു വിയർത്തു അങ്ങനെ ഒരു ചോദ്യം അതും സ്വന്തം ഭാര്യ ഇങ്ങോട്ട് അവൻ കുഴങ്ങിപ്പോയി നമ്മൾ ഭാര്യ ഭർത്താക്കന്മാർ അല്ലെ അപ്പൊ ഇതൊക്കെ തുറന്നു സംസാരിക്കേണ്ട കാര്യം അല്ലെ രവിയേട്ടൻ പറയാതെ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ഞാൻ എങ്ങനെ അറിയു ന്നാലും ഇന്നോട് ഇങ്ങനെ ഒന്നു ചോദിക്കണ്ട ട്ടോ നിക്ക് ഇത്ര പരിഷ്‌കാരം ഒന്നും ഇല്ല ഇതിലെന്തു പരിഷ്‌കാരം രവിയേട്ട ഏട്ടന് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിതരേണ്ട ഉത്തരവാദിത്തം എനിക്കില്ലേ ന്നാ നിക്ക് അങ്ങനെ ഒരാഗ്രഹം ഇല്ല രവി പറഞ്ഞു അതെന്താ രവിയേട്ട ഒരാണിന് എന്നെ കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ലേ രവി ശെരിക്കും വിയർത്തു എന്തുപറയും അവന്റെ തൊണ്ട വരണ്ടുപോയി പറ രവിയേട്ട ഞാൻ അത്രയും മോശമാണോ എന്റെ പൊന്നു മോളെ ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്താ പറയാ താൻ സുന്ദരി തന്നെ ആണ് പിന്നെ എനിക്ക് ഇപ്ലോ ഒന്നും തോന്നുന്നില്ല അത്രയേ ഉള്ളു അതെന്താ എനിക്ക് വയ്യാത്തത് കൊണ്ടാണോ താണിങ്ങനെ അതേപ്പറ്റിത്തന്നെ

💬 Comments

View all comments