Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
ചോദിക്കല്ലേ അനു എന്നതിനെപ്പറ്റി അത് താനിപ്പോ പറഞ്ഞില്ലേ അത് ഏതു പറ അതന്നെ അത്രയെ ഉള്ള രവിയേട്ടൻ പറയാതെ ഞാൻ വിടൂല ഏതു ഒഹ്ഹ്ഹ് ഈ പെണ്ണ് ലൈകീകബന്ധം ഇതുപറയാൻ ആണോ രവിയേട്ട ഇത്രയും നാണം അതുപിന്നെ ഇങ്ങനെ പച്ചക്കു പറയുമ്പോൾ നാണം വരില്ലേ ഈ രവിയേട്ടന്റെ ഒരു കാര്യം നമ്മൾ ഭാര്യയും ഭർത്താവും അല്ലെ അപ്പോൾ ഇത്തരം കാര്യങ്ങൾ ഒക്കെ തുറന്നു ചോതിക്കണ്ടേ അല്ലാണ്ട് പരസ്പരം ഒന്നും പറയാതെ ഇങ്ങനെ ഇരുന്നാൽ ജീവിതം വെറുത്തുപോകും അതിനു ഇന്നുതന്നെ ഇതൊക്കെ പറയണം എന്നില്ലല്ലോ നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ എത്ര സമയം രവിയേട്ട 3ദിവസം കഴിഞ്ഞാൽ കീമോ തുടങ്ങും പിന്നെ എത്രനാൾ ഉണ്ടാവും എന്നാർക്കാരിയാ ദേ ഇങ്ങനെ പറയല്ലേ ട്ടോ പിന്നെ എന്തിനാ നമ്മൾ ഇതൊക്കെ ചെയ്യുന്നേ ഞാൻ പറഞ്ഞില്ലേ മ്മളെ സിനിമ നടി ആ കുട്ടിയ്‌ക്കൊക്കെ വന്നുപോയതു പിന്നെ എന്താ പ്രശ്നം തനിക്കും മാറും ഇത് ആ രോഗത്തിന്റെ തുടക്കം ആണെന്നാണ് സതീഷ് പറഞ്ഞതെ അപ്പോൾ എന്തായാലും മാറൂം ആരാ ഈ സതീഷ് അവൾ കൗതുകത്തോടെയും വിഷയം മാറ്റാനും ചോതിച്ചു മ്മളെ കവല ഇല്ലേ അവിടെ കമ്പ്യൂട്ടർ സെന്റർ ട്രാവൽ ഏജൻസി ഒക്കെ നടത്തുന്ന ആളാ പാവ എനിക്കു എന്തു സംശയം ഉണ്ടെങ്കിലും അവനോട ചോതിക്ക നല്ലോണം ഇംഗ്ലീഷിൽ ഒക്കെ വർത്താനം പറയും എല്ലാ വായിച്ചു പറഞ്ഞു തരും വേറെ ആരോടെങ്കിലും ചോതിച്ചാൽ വെറുതെ ഓരോന്ന് തെറ്റിച്ചു പറഞ്ഞു തരും സതീഷ് പാവ മ്മ്ക് മറ്റന്നാൾ പോകുമ്പോൾ അവന്റെ കടയിൽ കയറി അവനെ കാണം എന്താ
💬 Comments
View all comments