Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
അതുകൊണ്ട് ആദ്യം പറഞ്ഞ രണ്ടു ഘട്ടങ്ങളും നമുക്ക് ആവിശ്യം ഇല്ല ഇത് സെക്കന്റ് സ്റ്റേജ് അല്ലെ ആയിട്ടുള്ളൂ അതുകൊണ്ട് നമുക്ക് കീമോ മാത്രം മതിയാവും നിങ്ങൾക്ക് ഞാൻ മറ്റൊരു സൗകര്യം കൂടി ചെയ്തുതരാം ചികിത്സ നാട്ടിലേക് മാറ്റിത്തരാം കീമോ മെഡിസിൻ ഡോസാജും പിന്നെ ഭക്ഷണം എങ്ങനെ വേണം എന്നുള്ളതും ഞാൻ ഇപ്പോൾ എഴുതിത്തരാം എല്ലാം വിശദമായി സംസാരിച്ചു അവർ പോകാൻ ഇറങ്ങി രവി ഒന്ന് നിൽക്കണം ഡോക്ടർ രവിയേ വിളിച്ചു എന്താ ഡോക്ടർ അനിത പുറത്തേക്കു പോയപ്പോൾ രവി ഡോക്ടറോട് ചോദിച്ചു രവി ഇനിയുള്ള ചികിത്സ രീതിയിൽ രവി ശ്രദ്ധിക്കേണ് കുറച്ചു കാര്യങ്ങൾ ഉണ്ട് ഒന്നാമത്തെ കാര്യം അനിത മാനസികമായി തകരാതിരിക്കുക എന്നതാണ് ഇനിയുള്ള ചികിത്സയിൽ അനിതയുടെ ശരീരം ഒരുപാട് ഷീണിക്കാൻ കാരണമുണ്ട് അതുപോലെ മുടി കൊഴിഞ്ഞുപോകും അവളുടെ സൗദ്നര്യം ഒക്കെ ചിലപ്പോൾ ഇല്ലാണ്ടാവും അപ്പൊയെല്ലാം രവി വേണം കൂടെ അവളുടെ ആത്മവിശ്വാസം രവി കാത്തുസൂക്ഷിക്കണം മനസ്സിലായല്ലോ ഡോക്ടറോട് നന്ദി പറഞ്ഞു രവി ആ വരതയിലൂടെ അവളുടെ കൈകൾ പിടിച്ചു പുറത്തേക്കു നടന്നു ആ ഹൈദ്രബാദ് നഗരം ഒന്ന് ചുറ്റിക്കണ്ടു രണ്ടുപേരും നാട്ടിലേക്കു തിരിച്ചു കുറച്ചു വര്ഷങ്ങള്ക്കുശേഷം അനൂ… അനൂ…… ഇറങ്ങുന്നുണ്ടോ നീയ്യ് മുറ്റത്തു തന്റെ ബൈക്കിൽ ഇരുന്നു ഉള്ളിലേക്ക് നീട്ടി വിളിക്കുകയാണ് രവി അനു തോളിൽ ബാഗുമായി പെട്ടെന്ന് ഓടി ഇറങ്ങി വന്നു പൊന്നൂസിന്റെ ടിഫിൻ ബാഗിൽ വച്ചിരുന്നോ രവിയേട്ട ആ ഞാൻ വെച്ചിട്ടുണ്ട് അനു…. എത്ര കാലമായി അനു ഞാൻ നിന്നോട് പറയുന്നു ഒരു വണ്ടി വാങ്ങാൻ ദിവസവും ഞാൻ കൊണ്ടാകണം എന്ന് പറഞ്ഞു
💬 Comments
View all comments