0%

Chapter Title : ഒരു ചെറുകഥ [അഹമ്മദ്‌]

Author : Ahammed Read All Parts 234

മകന്റെ നിർബന്ധത്തിനു വഴങ്ങി മകളുടെ കല്യാണത്തിന് സമ്മതിക്കുമ്പോൾ പയ്യനെയും ജേഷ്ഠൻ കണ്ടെത്തിയിരുന്നു ശേഖരന്റെ പെങ്ങളുടെ മകൻ രവി തന്റെ ഇഷ്ടം ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല പിന്നെ അറിഞ്ഞു തന്റെ ഓഹരി മുഴുവൻ കൊടുത്തു കൂടെ ചികിത്സക്കുള്ള മുഴുവൻ പണവും അക്കൗണ്ടിൽ ഇട്ടുകൊടുത്തു അവനെ വിലക്കെടുത്തു എന്ന് അല്ലെകിലും അവൻ തന്നെ വിവാഹം കഴിക്കും ഇവിടെ ഒരു പട്ടിയെപ്പോലെ പണിയെടുപ്പിക്കും തന്റെ മരണം നോക്കിനിന്നുരസിക്കും അല്ലെകിലും ഈ ശിക്ഷ തനിക്ക് അർഹതപെട്ടതുതന്നെ അത്രയും അപമാനിച്ചിട്ടയുണ്ട് അവനെ അറപ്പായിരുന്നു തനിക്കവനെ അല്ലെകിലും തനിക്കെപ്പോഴാണ് അവനെ അറപ്പായി തുടങ്ങിയത് അതെ തന്റെ 13ആം വയസ്സുമുതൽ അവന്റെ 12ആം വയസ്സിൽ ആണ് അവന്റെ അച്ഛൻ മരിച്ചത് അന്നുവരെ അവളുടെ സ്കൂഒളിലെ ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ അമ്മായിയുടെ മകൻ എന്തിനും ഏതിനും രവി മതിയായിരുന്നു അവനോടൊപ്പംയിരുന്നു സ്കൂളിലേക്ക് പോക്കും വരവും അമ്മയ്ക്കും അവൻ പ്രിയപ്പെട്ടവൻ ആയിരുന്നു രണ്ടുവയസ്സിനു വെത്യാസം ഉണ്ടായിരുന്നു അവര്തമ്മില് ചെറുപ്പത്തിൽ തന്നെ അളിയന്മാർ പറഞ്ഞുറപ്പിച്ച ബന്ധം ആയിരുന്നു അവരുടേത് അതിനാൽത്തന്നെ അവർ ഒരുമിച്ചു നടക്കുന്നത് എല്ലാരും സന്തോഷത്തോടെ തന്നെ കണ്ടു

പെട്ടെന്നായിരുന്നു രവിയുടെ അച്ഛന്റെ മരണം കൂട്ടുകച്ചവടക്കാർ ആയിരുന്നു തന്റെ അച്ഛനും രവിയുടെ അച്ഛനും രവിയുടെ അച്ഛന്റ്റെ മരണത്തോട് തന്റെ അച്ഛൻ എല്ലാം മറന്നു കൂട്ടുകച്ചവടവും അവന്റെ അച്ഛന്റ്റെ ഓഹരിയും എല്ലാം രവിയുടെയും അനിതയുടെയും കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം അവർക്കല്ലേ എന്ന ശേഖരന്റെ വാക്കുകളിൽ ഒളിച്ചിരുന്ന് ചതി ഏട്ടനെ വിശ്വസിച്ച പെങ്ങൾ അറിഞ്ഞില്ല പതിയെ എല്ലാം ശേഖരന്റെ മാത്രമായി പോകെ പോകെ ശേഖരൻ പെങ്ങളെ മറന്നു കൂടപ്പിറപ്പേന്നുപോലും മറന്നു

💬 Comments

View all comments