0%

Chapter Title : ഒരു ചെറുകഥ [അഹമ്മദ്‌]

Author : Ahammed Read All Parts 171

അവരെ ശേഖരൻ തെരുവിലേക്ക് ഇറക്കി രണ്ടുമക്കളെ പോറ്റാൻ ആ അമ്മക്ക് വീട്ടുവേലിക്കുപോകേണ്ടിവന്നു ആഭരങ്ങൾ ഉണ്ടായിരുന്നത് വിട്ടു ഒരു കൊച്ചുവീടൊരുക്കി പതിയെ അവിടെ പശുക്കളും വിരുന്നെത്തി രവിയാണ് പാലുകൊടുക്കുന്നതും പശുക്കളെ നോക്കുന്നതും പതുക്കെ ശേഖരന്റെ മനോഭാവം മകളിലും ഉണർന്നു തുടങ്ങി ഒരുകാരണവുമില്ലാതെ അവനെ വെറുത്തുതുടങ്ങി ഒരിക്കൽ തനിക്കു നേരെ നീട്ടിയ മിട്ടായിപോതി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവനെ ചാണകം മനക്കുന്നെന്നുപറഞ്ഞു മുഴുവൻ കുട്ടികളും നോക്കിനിൽക്കെ പരിഹസിച്ചു രസിച്ചു പോകെ പോകെ അവനെ സ്കൂളിൽ കാണുന്നിടത്തൊക്കെ വച്ചു പരിഹസിച്ചു തുടങ്ങിയതോടെ അവനു പഠിപ്പുനിർത്തേണ്ടിവന്നു പിന്നൊരിക്കൽ അവനെ കാണുന്നത് തന്റെ വീട്ടിൽ തന്റെ അച്ഛനും ജേഷ്ഠൻമാറും ചേർന്നു തലങ്ങും വിലങ്ങും തള്ളുന്നതാണ് കാര്യം മനസ്സിലായില്ലെങ്കിലും അവനെത്തല്ലൂന്നത് അവളുടെ ഉള്ളിലും ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ കൺകുളിർക്കെ അതുനോക്കി നിന്നു കുറച്ചു കഴിഞ്ഞു വേലക്കാരി പറയുന്നതുകേട്ടു ആ കുട്ടി പെങ്ങളുടെ കല്യാണത്തിന് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ എന്നുചോതിച്ചതിനാ മോളെ ആ പാവത്തിനെ ഇങ്ങനെ തല്ലിയത് ചോദിച്ചു വരാൻ അവന്റെ തന്ത ഉണ്ടാക്കിവച്ചതു എന്തെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിക്കാൻ വന്നതാണ് അപ്പോഴാണ് തന്റെ തന്തപ്പടിയുടെ സൽഗുനം ഓർമ്മവന്നത് ആ ചോദ്യം അപ്പാടെ വിഴുങ്ങി പിന്നെ കല്യാണം വിളിക്കാൻ വന്നതിനു തന്റെ അച്ഛൻ പുലബ്യം പറയുമ്പോൾ കൂടെത്തന്നെ നിന്ന് അവന്റെ മുഖം കണ്ടു രസിച്ചു അവൻ തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയാണ് തന്റെ കാമുകനെയും കൊണ്ട് പലപ്പോഴും അവന്റെ മുന്നിൽ പോയിട്ടിട്ടുള്ളത് പലപ്പോഴും നാട്ടുകാരുടെമുന്നില്വച്ചുപോലും അവൾ അവനെ പരിഹസിക്കുമായിരുന്നു ആ തന്നെ ഇപ്പോൾ അവനുതന്നെ കിട്ടിയിരിക്കുന്നു എല്ലാ പ്രതികാരങ്ങൾക്കുമായി തനിക്കുവേണ്ടി ഇവിടെ ഇനി ആരും

💬 Comments

View all comments