Chapter Title : ഒരു ചെറുകഥ [അഹമ്മദ്]
വരില്ല ഭാഗം വീതിച്ചു തന്ന സ്ഥിതിക്ക് ഇനി സ്വന്തം ജേഷ്ടന്മാർ പോലും തന്നെ തേടി വരില്ല കതകു തുറക്കുന്ന ശബ്ദം കേട്ടു അവനാണോ എന്ന് എത്തിനോക്കി അല്ല അമ്മായിയമ്മ ആണ് ചിരിച്ചുകൊണ്ടാണ് വരുന്നത് കെണിയിൽ അകപ്പെട്ട ഇരയോട് വേടൻ ചിരിക്കുന്നപോലെ തോന്നി അവൾക്ക് മോള് കിടന്നോ അവൻ തൊഴുത്തിൽ പണി കഴിഞ്ഞു ഇപ്പോൾ കുളിക്കാൻ കേറിയേ ഉള്ളു എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റൂല വയ്യാത്തെ അല്ലെ നാളെ ചിലപ്പോൾ നിങ്ങൾക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരും അവൻ നേരത്തെ നീതുനെ (ഹരിയുടെ പെങ്ങൾ )കൊണ്ട് വിളിപ്പിക്കുന്നതു കണ്ടു കോയമ്പത്തൂരോ മറ്റോ ആണെന്ന് തോന്നുന്നു ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതു എന്നുപറഞ്ഞു നീതുവിന്റെ കയ്യിൽ പെട്ടെന്ന് ഫോൺ കൊടുത്തു അതും പറഞ്ഞു അവർ ചിരിക്കുകയാണ് അവൾക്ക് അത്ഭുതം തോന്നി താൻ കാരണമാണ് അവന്റെ പഠിപ്പു നിന്നതു എന്നിവർക്ക് അറിയില്ലേ ന്നാ മോള് കിടന്നോ എന്നും പറഞ്ഞു അമ്മായി പോയി സത്യം പറഞ്ഞാൽ ശരീരം നന്നേ ഷീണിച്ചിരിക്കുന്നു ഒന്നുകിടക്കാൻ താനും ആഗ്രഹിക്കുന്നു പക്ഷെ താൻ കിടക്കുന്നതു പകയോടെ വരുന്ന രവി കണ്ടാൽ എന്താവും എന്ന ഭയം ഉള്ളതുകൊണ്ടാണ് കിടകാതെ ഇരിക്കുന്നത് മരുന്നിന്റെ മയക്കം നല്ലോണം ഉണ്ട് ഒരുറക്കം അനിവാര്യമാണ് അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ആണ് വില്ലന്റെ വരവ് അവൾ ഉറങ്ങി എന്നുകരുതി പതുക്കെയാണ് വാതിൽ തുറക്കുന്നത് അവൾ ഉറങ്ങിയില്ല എന്നുകണ്ടതോടെ ഒന്നു ചിരിച്ചു എന്നിട്ട് അകത്തേക്ക് കടന്നു താൻ ഉറങ്ങിയില്ലേ അപ്പൊ ഞാൻ അമ്മയോടു പറഞ്ഞിരുന്നല്ലോ തന്നോട് കിടന്നോളാൻ പറയാൻ താൻ കാത്തിരിക്കൂന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ കുറച്ചൂടെ നേരത്തെ വന്നേനെ എന്താ ചെയ്യാ
💬 Comments
View all comments