Chapter Title : ഒരു ചെറുകഥ [അഹമ്മദ്]
പിന്നെ തന്റെ ചികിത്സയ്ക്ക് വച്ച പൈസയും തന്റെപേരിലുള്ള അക്കൗണ്ട് ആക്കി ന്റെ പേരിൽ ഇട്ടിട്ടു കാര്യം ഒന്നൂല്ല നിക്ക് ചെക് ഒപ്പിടാനൊന്നും അറിയൂല്ലല്ലോ അതുപറഞ്ഞപ്പോ സതീഷ് ആണ് അന്റെ പേരിൽ ഇടം എന്ന് പറഞ്ഞത് അതൊക്കെ ഒന്നു വായിനോക്കണം ട്ടോ നിക്ക് നിക്ക് വായിക്കാൻ അറിയതോണ്ട് സതീശനെകൊണ്ട് നോക്കിച്ചു അപ്പൊ ഒക്കെ ഓക്കേ ആണെന്ന ഒന്ന് പറഞ്ഞെ താൻ വേണേൽ ഒന്നൂടെ നോക്കിക്കോ നിക്ക് ഈ പൈസ ഒക്കെ അതികം കണ്ടൂടാ അതുകാരണം അല്ലെ ന്റെ അമ്മേനെ അമ്മാമ ഇറക്കിവിട്ട ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അത് ന്നെ ചെറുപ്പത്തില് അതോണ്ട് ഇനിക്ക് അത് കാണുന്നത് തന്നെ ദേഷ്യം ആണ് പിന്നെ ഇതൊന്നു വലിയ അസുഖം അല്ലന്നേ സതീശൻ പറഞ്ഞു മ്മളെ സിനിമ നടി ഇല്ലേ മമ്ത ആ കുട്ടിയ്‌ക്കൊക്കെ വന്നെന്നും പറഞ്ഞു ഇപ്പോൾ ഒക്കെ മാറിന്നാ പറഞ്ഞതെ അവൻ പിന്നെ ഒരു ബോക്സ് എടുത്തുകൊണ്ടുവന്നു അതിൽ തന്റെ മരുന്നുകൾ ആണെന്ന് അവൾക്ക് മനസ്സിലായി അവൻ കയ്യിൽ ഒരു ചീട്ട് ഉണ്ട് അതിൽ എല്ലാം മലയാളത്തിൽ എഴുതിയിട്ടുണ്ട് ഓരോന്ന് കയ്യിൽ ഉള്ള ചീറ്റിലെ സ്പെല്ലിങ് നോക്കി അവൻ ഉറപ്പിച്ചു എടുത്തുകൊടുത്തു വെള്ളം കൊണ്ടുവന്നു കൊടുത്തു പിന്നെ ഇയാൾ എന്നോട് ക്ഷമിക്കണം ട്ടോ ഇയാളെ ചേട്ടൻ വന്നു പറഞ്ഞപ്പോ ഞാനാ അമ്മയോട് പറഞ്ഞതെ തന്നെ ഞാൻ കെട്ടിക്കോളം ന്നു അമ്മക്ക് പ്രശ്നം ഒന്നും ഇല്ല നിക്ക് ചെറുപ്പം മുതലേ അത്രയ്ക്ക് ഇസ്റ്റായതോണ്ടാ തന്നെ അല്ലാണ്ട് സ്വത്തിനോന്നും വേണ്ടിട്ടല്ല പിന്നെ തന്നെ നോക്കാൻ അവിടെ എല്ലാർക്കും ബുദ്ധിമുട്ട് ആണ് ന്നു കൂടി ഏട്ടൻ
💬 Comments
View all comments