Chapter Title : ഒരു ഡോക്ടറിന്റെ അനുഭവ കുറിപ്പുകൾ [American freakan]
കാരണത്താൽ മൂന്നരയുടെ ബസിന് പോകാൻ കഴിഞ്ഞില്ലേൽ, മഞ്ജു സാർ അവളെ കാറിൽ വീട്ടിൽ വിട്ടാറാണ്പതിവ്.
മുകളിലത്തെ നിലയിൽ വേറെ രണ്ട് കടമുറികൾ ഉണ്ട് അതിൽ ഒരെണ്ണം പോസ്റ്റോഫീസ് നടുവിലുള്ള മുറി ഒരു ബേക്കറി ആരുന്നു പണ്ട്, ബിസിനസിന്റെ ആധിക്യം കൊണ്ട് പൂട്ടി..
താഴത്തെ നില ഒരു അപ്പാർട്ട്മെൻറ് പോലെ ആക്കിയെടുത്തിരിക്കുന്നു. രണ്ട് ബെഡ്റൂം ബാത്ത് അറ്റാച്ച് , ഒരു കിച്ചൻ .. ഹാൾ പിന്നെ ഒരു റൂം കാർ പൂട്ടി ഇടാനുള്ള കാർപോർച്ച് , അതുനുള്ളിൽ കൂടി താഴത്തെ നിലയിലെ ഹാളിൽ കടക്കാം.കെട്ടിടത്തിനുള്ളിൽകൂടി ഒരു സ്റ്റെയർ കെയ്സ് ഹാളിലേക്കുണ്ട്.
പുറത്തിറങ്ങാതെ താഴത്തെ ബെഡ്റൂമിൽ /ഹാളിൽ എത്താം.. പിന്നെയുള്ള ഒരു റൂം ബെഡ്റൂമിനോട് ചേർന്നു ഉണ്ട്.. അത് ആർക്കെങ്കിലും ഡ്രിപ് ഇടാൻ ചിലപ്പോൾ ഉപയോഗിക്കും..
കെട്ടിടത്തിന് സൈഡിൽകൂടി കാർപോർച്ചിലേക്ക് ഒരു റോഡ് ഉണ്ട്..പുറകിൽ ചെറിയ ഒരു മുറ്റവും, അതിനു ചുറ്റും മരങ്ങൾ കൊണ്ട് ഒരു മറയും അതിനപ്പുറം പാടവുമാണ്..
മുറ്റത്ത് ഒരാൾ നിന്നാൽ പുറത്തുള്ളവർക്ക് കാണാനേ പറ്റില്ല..
അത്യാവശ്യം തുട്ടുള്ള പേരെന്റ്സ് ഉള്ളതിനാൽ വീട്ടിൽ വണ്ടികൾ 4 എണ്ണം ഉണ്ട് .. എന്നാലും എന്റെ ഇഷ്ടപ്രകാരം പിജി കഴിഞ്ഞപ്പോൾ BMW X5 വാങ്ങിത്തന്നു ബ്ലാക്ക് കളർ വിത്ത് പ്രൈവസി വിൻഡോസ്…
വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്നതിനാൽ ക്ലിനിക്കിൽ താമസിക്കുന്നതിനോട് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല.. പക്ഷേ അച്ഛൻ പറഞ്ഞ അഭിപ്രായത്തിനോട് എനിക്ക് യോജിക്കാതിരിക്കാൻ കഴിഞ്ഞില്ല..
ക്ലിനിക് കഴിഞ്ഞു ഇഷ്ടം പോലെ സമയം ഉണ്ട്, എന്തുകൊണ്ട് നീ usmle എക്സാമീനു പ്രിപയർ ചെയ്തുകൂടാ.. പക്ഷേ ഒറ്റക്ക് താമസിക്കുമ്പോൾ food ഒരു
💬 Comments
View all comments