0%

Chapter Title : ഒരു ഡോക്ടറിന്റെ അനുഭവ കുറിപ്പുകൾ [American freakan]

Author : kkstories Read All Parts 11.7K

പ്രശ്നമാണ്.. ക്ലിനിക് ഓണർ dr മഞ്ജുനാഥ് (മഞ്ജു അങ്കിൾ )അതതിന് ഒരു പരിഹാരം കണ്ടു..

ക്ലിനിക് ക്ലീൻ ചെയ്യാൻ വരുന്ന മഞ്ജുള എന്ന ഇരുപത്തി മൂന്നുകാരിയേ എനിക്ക് ഫുഡ് prepare ചെയാൻ നിർദേശിച്ചു… എന്തേലും കൊടുത്താൽ മതി കാര്യമായൊന്നുമില്ല വരുന്ന രോഗികൾ മിക്കതും മറ്റണിറ്റി സംബന്ധമായതോ gynae സംബന്ധമായതോ അല്ലെങ്കിൽ ചെറിയ ചുമ പണി തുടങ്ങിയവയുമായി എത്തുന്നവരാണ്.. പിന്നെ അത്യാവശ്യം illegal പ്രഗ്നൻസി ടെർമിനേഷനും അതും സേഫ് ആയ, ഏർലി പ്രഗ്നൻസി മാത്രം..

പുള്ളി എന്നോട് നി comfortable അല്ലേൽ അങ്ങനത്തെ കേസുകൾ ടൗണിലേക്ക് റെഫര് ചെയ്തോളാൻ പറഞ്ഞു .. ….. പുള്ളിക്ക് രണ്ട് ദിവസം കഴിഞ്ഞു ഫ്ലൈറ്റ് ആണ് , ചെറിയ ഷോപ്പിംഗ് പാക്കിങ് ഒക്കെ ഉണ്ട്.. അതുകൊണ്ട് ഒരു ദിവസം നേരത്തെ ബാംഗ്ലൂരേക്ക് പോവാണ് അവിടെനിന്ന് ഫ്ലൈറ്റ് എന്നു പറഞ്ഞു എന്റെ കയ്യിൽ 500ന്റെ 2 കെട്ടു വച്ച് തന്നു എന്നിട്ട് പറഞ്ഞു കുസുമക്ക് 10000/-മാസവും മഞ്ജുളക്ക് ക്ലീനിങ് 6000/- മാസവും കൊടുക്കണം.

പിന്നെ ഫുഡ് ഒണ്ടാക്കുന്നതിന് നിനക്കിഷ്ടമുള്ള എന്തെലും കൊടുത്താൽ മതി എന്ന് പറഞ്ഞു.. പുള്ളിക്കാരൻ പുള്ളീടെ വീടിന്റെ ഒരു കീ തന്നിട്ട് പറഞ്ഞു നിനക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീ ഞങ്ങളുടെ വീട്ടിൽ താമസിച്ചു വന്നു പൊക്കോ. ഞാൻ തലയാട്ടി… ( പുള്ളിക്കാരൻ 3 km അപ്പുറത്തുള്ള ടൗണിന് തൊട്ടുടുത്തു ഒരു 10 acre ഫാം ഹൗസിൽ ആണ് താമസം…

ഇനി അവിടെ താമസിക്കാൻ താല്പര്യം ഇല്ലെങ്കിൽ ഇടക്ക് അവിടെ പോയി ഒന്ന് ചെക്ക്ചെയ്യാമോ എന്ന് എന്നോട് പുള്ളിക്കാരൻ ചോദിച്ചു. ഞാൻ

💬 Comments

View all comments