Chapter Title : ഒരു ദുബായ് പ്രണയ കഥ [kuttoos]
ആ കുട്ടിയെ കൂടുതൽ ഇഷ്ടപ്പെട്ടത് എന്നും പറയാം.. എനിക്ക് പിന്നെ ഒരു നിഷ്കളങ്കമായ മുഖം ആയത് കൊണ്ട് കുട്ടികൾക്കൊക്കെ എന്നെ പെട്ടെന്ന് ഇഷ്ടപ്പെടും.. അങ്ങനെ ആ കുട്ടിക്കും എന്നെ ഇഷ്ടമായി..
പിന്നെ എന്നും ആ കുട്ടി എന്റെ അടുത്ത് വരും ഞങ്ങൾ കളിക്കും.. അത് സ്ഥിരം ആയി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫർഹ എന്നോട് സംസാരിക്കുന്നത്.. ആദ്യം ഒക്കെ നോർമൽ സംസാരം മാത്രം ആയിരുന്നു... ഒരു ദിവസം ഞാനും കുട്ടിയും കൂടെ കളിച് കൊണ്ടിരിക്കുമ്പോൾ ഫർഹ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടാർന്നു... അത് കണ്ടപ്പോൾ ഞാൻ പോയി എന്താ ഇങ്ങനെ നോക്കുന്നത് ഞാൻ കുട്ടിയെ പിടിച്ചു കൊണ്ട് പോവൊന്നുള്ള എന്ന് പറഞ്ഞു.. അപ്പോൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു..
അതല്ല ഞാൻ നോക്കിയത് എന്റെ മോൾ നിന്റെ കൂടെ ആണ് ഇത്ര ആക്റ്റീവ് ആയും ഇത്ര ഹാപ്പി ആയി കളിക്കുന്നത്...
ഞാൻ : അതെന്താ..??
ഫർഹ : അവൾ വീട്ടിൽ ഒന്നും ഇങ്ങനെ കളിക്കാറില്ല..
ഞാൻ : അതെന്താ വീട്ടിൽ ആരും കളിക്കാൻ ഇല്ലേ..?? ഹസ്ബൻഡ് ഇല്ലേ..??
ഇവിടന്നാണ് ഞങ്ങൾ തമ്മിൽ ഉള്ള പേർസണൽ സംസാരം തുടങ്ങുന്നത്...
ഫർഹ : ഹസ്ബൻഡ് ഉണ്ട്.. ആൾക്ക് മോളെ ആയിട്ട് കളിക്കാൻ ഒന്നും സമയം ഇല്ല.. ഫുൾ ബിസി ആണ്..
ഞാൻ : ആണോ.. അത് കൊഴപ്പല്ല ഇപ്പൊ എന്തായാലും ഞാൻ ഉണ്ടല്ലോ മോളും ഹാപ്പി ആണ് പിന്നെ എന്താ പ്രോബ്ലം..
ഫർഹ : പ്രോബ്ലം ഒന്നും ഇല്ല... ഞാൻ ജസ്റ്റ് പറഞ്ഞതാണ്..
ഞാൻ : ഓക്കേ..
ഫർഹ : നീ
💬 Comments
View all comments