Chapter Title : ഒരു ദുബായ് പ്രണയ കഥ [kuttoos]
എന്തിനാ ഇങ്ങനെ സിഗരറ്റ് വലിക്കുന്നത്.. നല്ലതല്ല.. എനിക്ക് തീരെ ഇഷ്ടം അല്ല.. പിന്നെ മോൾ ഹാപ്പി ആയത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ കൂടെ കളിപ്പിക്കുന്നത്..
അത് എനിക്കും തോന്നി.. നല്ല സ്മെൽ ആണല്ലോ..
ഞാൻ : അത് ടെൻഷൻ ഉള്ളത് കൊണ്ടാണ്..
ഫർഹ ഒന്ന് മൂളി
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു..ഞാൻ ആ കുട്ടിക്കും ഫർഹ പറഞ്ഞത് കൊണ്ടും സിഗരറ്റ് മാറ്റി വേപ്സ് വേടിച്ചു.. അതാവും മണം ഉണ്ടാവില്ലല്ലോ..
അങ്ങനെ കൊറേ ദിവസം കടന്ന് പോയി.. ഒരു ദിവസം തിരക്ക് കാരണം എനിക്ക് പോവാൻ പറ്റിയില്ല... പിറ്റേ ദിവസം പോവാനും കുറച്ച് ലേറ്റ് ആയി... ഞാൻ പോയപ്പോൾ ആ കുട്ടി എന്നത്തേയും പോലെ സന്തോഷത്തിൽ അല്ല... എന്നെ കണ്ടതും എന്റെ അടുത്തേക്ക് ഓടി വന്നു... ഞാൻ ആ കുട്ടിയെ എടുത്തു തോളിൽ ഇട്ടു.. ഫർഹ എന്നെ നോക്കി ചിരിച്ചു ഒപ്പം കണ്ണിൽ നിന്നും വെള്ളം വരുന്നതും ഞാൻ കണ്ടു..
ഞാൻ : എന്ത് പറ്റി
ഫർഹ : ഇന്നലെ നിന്നെ കാണാതെ മോൾ കുറേ കരഞ്ഞു റൂമിൽ പോവാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.. ഇന്നലെ എന്ത് പറ്റി..
ഞാൻ : ഇന്നലെ കുറച്ചു എമർജൻസി വർക്ക് വന്നു.. അതോണ്ട് വരാൻ പറ്റിയില്ല..
ഫർഹ: നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ നിന്റെ നമ്പർ തരുമോ.. നി വന്നില്ലെങ്കിലും മോൾക്ക് കാണാൻ വീഡിയോ കാൾ ചെയ്യാം..
ഞാൻ ഓക്കേ പറഞ്ഞു നമ്പർ കൊടുത്തു.. അപ്പോൾ തന്നെ എനിക്ക് ഫർഹ വാട്സാപ്പിൽ മെസ്സേജ് അയച്ചു..
പിന്നീട് ഞങ്ങൾ ഒരുപാട് ചാറ്റ് ചെയ്തു... അങ്ങനെ
💬 Comments
View all comments