Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
സ്വഭാവത്തിനു എങ്ങനെ ഉണ്ടാകാന. എന്നെ എപ്പോഴും അത്ഭുത പെടുത്തുന്നത് അവൾ ആരോടും സൗമ്യമായി സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ആകെ അവൾ സംസാരിച്ചിരുന്നത് ജീനയോടാണ് എനിക്കാണെങ്കിൽ അത് തീരെ ഇഷ്ടവുമല്ല. ജീനയെ അവൾ ജീനേച്ചി എന്നാ വിളിക്കുന്നത്, ജിനേച്ചി പാവം ആണെന്നും, എന്നോട് സംസാരിക്കാൻ, കൂട്ടുകൂടാൻ ഒക്കെ ആഗ്രഹമുണ്ടെന്നും അവളൊരിക്കൽ പറഞ്ഞു. പക്ഷേ എനിക്ക് അത് ഏറ്റവും വെറുപ്പുള്ള കാര്യമാണന്നറിഞ്ഞു പിന്നെ അവൾ ജീനയെ പറ്റി ഒന്നും എന്നോട് മിണ്ടിയിട്ടില്ല. ചിരിയിൽ ഒളിപ്പിച്ച ധ്രമ്ഷ്ട്ടകളും മായി നിക്കുന്ന യെക്ഷിയാണ് ജീന, പക്ഷേ അതെന്റെ അച്ചൂന് എത്ര പറഞ്ഞാലും മനസിലാവില്ല . അതിനിടയിൽ നിഥിൻ എന്ന് പേരുള്ള ഒരു ചെങ്ങായി എന്നെ തടഞ്ഞു നിർത്തി. അവന്റെ പെട്ടെന്നുള്ള ഡ്രമാറ്റിക്ക് എൻട്രിയും സംസാരവും എനിക്ക് തീരെ ഇഷ്ടമായില്ല. എന്തൊക്കെയോ സീരിയലിലെ മാസ് ഡയലോഗ് പറഞ്ഞതിന് ശേഷം അവൾ. “”ടാ നിനക്ക് ശെരിക്കും എന്നെയും ഷാനുവിനെയും അറിയാത്തതാണോ അതോ അവളെ കിട്ടിയപ്പോ ഞങ്ങളെ ഒഴുവാക്കിയാതാണോ “” അത് വേറെ ഒരു തമാശയാണ് നിഥിൻ, ഷാനു ഇവരെ രണ്ടാളെയും ഒഴിച്ചു ബാക്കിയുള്ളവരെ എനിക്ക് ഓർമ്മയുണ്ട്. ഇവരെ എനിക്ക് അറിയില്ല, എന്നാലും അവരോടു മിണ്ടരുത് എന്നാണ് അശ്വതി പറഞ്ഞിരിക്കുന്നത്. എന്തേലും കാരണമുണ്ടാവും അല്ലാതെ അവൾ അങ്ങനെ പറയോ? പക്ഷേ എനിക്കാരോടും പരിഭവം വേണ്ട, ഒരാളോട് ഒഴിച്ച് ‘ജീന ‘. പക്ഷേ അതിന്റെ കാര്യകാരങ്ങൾ എന്താണെന്നു എനിക്ക് വിവേച്ചിച്ചറിയാൻ പറ്റിയിട്ടില്ല, ചിലപ്പോൾ എന്റെ അച്ചു എനിക്ക് നഷ്ടമാവും എന്ന തോന്നലാണോ, അതോ പഴയ ഞാൻ ശെരിക്കും സാഡിസ്റ്റാണെന്ന് അംഗിരിക്കാനുള്ള ബുദ്ധിമുട്ടാണോ. ഏതായാലും അതൊന്നും ഞാൻ കൂടുതല്‍ ചിന്തിക്കാറില്ല. ഇപ്പൊ ഇവനോടും സൗമ്യമായി ഞാൻ പറഞ്ഞു. “”കൂട്ടുകാരാ എനിക്ക് ബാക്കിയുള്ളവരെയൊക്കെ ഓർമ്മയുണ്ട്, നിങ്ങളെ കണ്ട ഓർമ്മ പോലുമില്ല, ചിലപ്പോ നമ്മൾ മുൻപ് സംസാരിച്ചിരിക്കാം പക്ഷേ അത്രക്കും വലിയ ഫ്രണ്ട്ഷിപ്പൊന്നും ഇല്ലാത്തോണ്ട് മറന്നു പോയതാവും. എനി വേ നൈസ് ടു മീറ്റിംഗ് യു“” ഞാൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നു. “”oh പോടാ പൊ പോയി അവളുടെകൂടെ അവളുടെ ജെട്ടിയും മണപ്പിച്ചു നടന്നോ, നിനക്കൊക്കെ അതേ
💬 Comments
View all comments