Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2 [Antu Paappan]
കിടന്നപ്പോൾ അവളും വഴക്കിട്ടു തിരിഞ്ഞു കിടന്നു. കുറേ നേരം ആയിട്ടും പുതിയ ചോദ്യം കേൾക്കാതെ ഞാൻ അവളെ തിരിഞ്ഞു നോക്കകി. അവള്‍ മറുവശത്തെക്കു നോക്കി കിടക്കുകയാണ്. എനിക്ക് ഇതൊക്കെ ആദ്യ അനുഭവമാണ് ഒരു പെണ്ണ് ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നതും പിണങ്ങിയതും.
“”മിസ്സേ മേഖത്തിലാണോ ഈ സിനിമകളൊക്കെ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്?””
ഒട്ടും പ്രതീക്ഷിക്കാതെ അതവൾ കേട്ടപ്പോൾ പെട്ടന്നെന്നെ തിരിഞ്ഞു നോക്കി.
“”ഇയാളോട് മിണ്ടാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ, മേഖത്തിലല്ല തന്റെ തലയിലാ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്. എഴുന്നേറ്റു പോടോ. “”
എന്നെനോക്കി ദേഷ്യത്തോടെയോ അതോ പുച്ഛത്തോടെയൊ അവൾ പറഞ്ഞു.
“”Hmm, ചുമപ് എവിടെ ആയന്നാ പറഞ്ഞത്?””
ഞാൻ അല്പം നീട്ടി കുസൃതി നിറഞ്ഞ ഭാവത്തിൽ ഞാന്‍ ചോദിച്ചു
“”എവിടേലും ആകട്ടെ… ഇയക്കെന്താ “”
അവൾ അതേ ദേഷ്യത്തിൽ തന്നാ, എനിക്ക് ഇപ്പൊ ചിരി വരുന്നുണ്ട്.
“”എന്നാലും പറഞ്ഞേ “”
ഞാൻ ചിരിച്ച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു. എനിക്കോ അവള്‍ക്കോ ഒരുപാടു നേരം അങ്ങനെ നോക്കി നിക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. അവസാനം അവൾ തോല്‍വി സമ്മതിച്ചു നാണിച്ചു തല താഴ്ത്തി. അല്പം കഴിഞ്ഞു ശബ്ദം താഴ്ത്തി
“”ദേ എന്റെ നെഞ്ചിൽ””
ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയോടെയാണവൾ പറഞ്ഞത്. ഹി ഹി ... ഈ പെണ്ണ് ഇത്രേ ഉള്ളോ. പാവം പൊട്ടി പെണ്ണ്, ഞാൻ അവളുടെ നാണിച്ചു കൂമ്പിയ മുഖം കാണാൻ ഒന്ന് പരിശ്രമിച്ചു, അവൾ എനിക്ക് മുഖം തന്നില്ല. എന്റെ ഉള്ളിൽ വല്ലാത്തൊരു ലഹരി നിറഞ്ഞു.
“”ഉള്ളിലൊ പുറത്തോ?””
ഞാൻ
💬 Comments
View all comments