ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
📝 Ongoing
👁 109831 views ❤ 368 likes 💬 46 comments
ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 Oru A Certified Pranayam Part 3 | Author : Antu Pappan Previous Part
പ്രിൻസിപ്പലിന്റെ റൂം
“”മിസ്സ് എന്താ പറഞ്ഞത്? ഇവർ രണ്ടും…..! “”
ഞങ്ങളുടെ അഡ്വയ്‌സർ സാനി മിസ്സ് പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ പ്രിൻസിപ്പൽ അവരോടു വീണ്ടും തിരക്കി.
“”ഹമ് അതേ സർ ഇവർ രണ്ടുപേരേയും ആ പഴയ ബിൽഡിങ്ങിൽ തീർത്തും മോശപ്പെട്ട സാഹചര്യത്തിൽ ജീന മിസ്സ് കണ്ടു. അവർക്ക് അത് ആരോടേലും പറയാൻ പോലും പറ്റാതെ സ്റ്റാഫ് റൂമിൽ തളർന്നിരിക്കയായിരുന്നു ഇത്രയും നേരവും. “”
“”അപ്പൊ ജീന മിസ്സിനോട് ഫോർമൽ ആയി ഒരു കംപ്ലയിന്റ് നൽകാൻ പറയൂ, അല്ലാതെ എങ്ങനെയാണ് നമുക്കൊരു ആക്ഷൻ എടുക്കാൻ പറ്റുന്നത്.””
“”അതവർ ചെയ്യുമെന്ന് തോന്നുന്നില്ല സർ , ഷീ ഈസ് ഇൻ ഷോക്ക്, എന്നോട് പോലും മിസ്സത് പറയാൻ ഒരുപാട് ബുദ്ധിമുട്ടി.””
“”ഓഹ് ഓക്കേ,, യൂ ടൂ എന്താടോ എന്താ മിസ്സ് ഈ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ? നിങ്ങൾ എന്ത് ചെയ്യാരുന്നു അവിടെ? “”
പ്രിൻസിപ്പൽ നമ്പുതിരി സർ ഞങ്ങളോടായി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാനാവാതെ തല താഴ്ത്തി നിന്നു. അവർ പറഞ്ഞതെല്ലാം സത്യമാണ്. ഞാനും ആശ്വതിയും തമ്മിൽ നടന്നതൊക്കെ അവർ പറഞ്ഞതിലും അപ്പുറമായിരുന്നല്ലോ. ഇതിപ്പോ ഞാൻ മുൻകൈ എടുത്ത വെറും കിസ്സിങ്ങിലും സെക്സറ്റംപ്റ്റിലും ഒതുങ്ങി.
പക്ഷേ ഒന്നുണ്ട് അവർ പറഞ്ഞ ഒരു കാര്യം മാത്രം തെറ്റാണ്. ഞാൻ ഏതോ ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ പിഴപ്പിക്കാൻ ശ്രെമിക്കയല്ലായിരുന്നു
💬 Comments
View all comments