← Back to ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Comments

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] · approved reader discussion

മാവേലി • 20-07-2022 22:37

ഭായ് ഇത് ഇപ്പോ  നോളന്റെ സിനിമ കണ്ട  പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
Waiting for next part

Shibili • 18-06-2022 18:06

ബാക്കി ഒന്ന് വിട് അന്തു plsssssss
Poli story ❤❤❤
Katta wating???

Purushu ? • 01-05-2022 02:25

February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

×‿×രാവണൻ✭ • 28-04-2022 20:16

2ndum 3rdum ആകെ ഒരു പുക പോലെ

Ram • 21-03-2022 04:57

Evdee doo...
Oru vivarulla

Ram • 10-03-2022 08:04

Enthaayi bro

Jackyy • 01-03-2022 19:27

Do ennathekku varudoo adutha part .. chance ondo

PURUSHU ? • 28-02-2022 22:22

Updates? ?

♥️♥️♥️ • 09-02-2022 22:32

എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല........

ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

Antu Paappan • 11-02-2022 09:41

എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

jango • 09-02-2022 11:13

സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

Antu Paappan • 09-02-2022 11:50

ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

MT • 08-02-2022 23:42

ആന്തപ്പാ...
ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

Antu Paappan • 09-02-2022 09:22

അപ്പൊ ഒരുപാട് ടൈം എടുക്കും ?

കണ്ണൻ • 09-02-2022 09:59

എന്നാലും കൊഴപ്പില്ല confused tregedy suspence .....etc pinne ഒരുമാതിരി ..... തേപ്പ്... അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ....,...,...........

MT • 09-02-2022 16:13

Hahaha???
എന്നാലും വേണ്ടില്ല.

താമസിപ്പിക്കാതെ തായോ ഡാ....❤️

Snegam മാത്രം.❤️

HERCULES • 08-02-2022 23:10

ഡാ കള്ള അന്തപ്പാ ??

എന്തോന്നാടെ ഇത്. ?
ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി....

സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

Antu Paappan • 09-02-2022 09:30

ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

rashid • 08-02-2022 23:05

ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

Antu Paappan • 09-02-2022 09:23

തീ പുറകെ വരും

ഡ്രാഗൺ കുഞ്ഞ് • 08-02-2022 21:27

ഇതിപ്പോ  ആരുടെ കിളിയാ  പറന്നു  പോയെ  ന്റെ ആണോ  ???

Antu Paappan • 09-02-2022 09:23

കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

Purushu ? • 08-02-2022 19:37

Machaa next part waiting....

Antu Paappan • 09-02-2022 09:24

നോക്കട്ടെ

PURUSHU ? • 16-02-2022 01:33

Ath ennaa ?

Nidhish • 08-02-2022 19:33

ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

Antu Paappan • 09-02-2022 09:27

ഗലിപ്പന്റെ ഗാന്താരി ??

Why so serious • 08-02-2022 18:08

ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

Antu Paappan • 08-02-2022 19:53

അതിപ്പോ പറയാൻ പറ്റില്ല ??.

Dark • 08-02-2022 17:37

❣️❣️❣️❣️

Antu Paappan • 08-02-2022 20:06

❤️❤️❤️

Story lover • 08-02-2022 17:37

ഇജ്ജാതി വെള്ളയടി .....

Antu Paappan • 08-02-2022 20:03

അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

ഉണ്ണിക്കുട്ടൻ • 08-02-2022 16:37

ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

Antu Paappan • 08-02-2022 17:19

യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് • 09-02-2022 08:58

ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

Antu Paappan • 09-02-2022 09:26

അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

Kamuki • 08-02-2022 16:18

Waiting ???nxt part

Antu Paappan • 08-02-2022 17:17

??thanks

അരുൺ മാധവ് • 08-02-2022 16:16

അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു... ആ  ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം... പാവം ജീന ?

Antu Paappan • 08-02-2022 17:17

നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

അരുൺ മാധവ് • 08-02-2022 17:55

ദത് കേട്ടാ മതി പാപ്പാ ?

Anandhan • 08-02-2022 15:39

Bro inn vegm idu climx I'm waiting

Antu Paappan • 08-02-2022 17:16

Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

Devil ? • 08-02-2022 15:33

❤️❤️❤️

Antu Paappan • 08-02-2022 17:13

Thanks ബ്രോ ?