0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 528

ആണായിട്ടുള്ളവൻ ക്ഷേമിക്കുമോ അതൊക്കെ?  ഇപ്പൊ തീർന്നില്ലേ എല്ലാത്തിന്റെയും കഴപ്പ്. ആ പൂതനക്ക് കയ്യടിച്ച ഒരുത്തിയുടേം മുഖത്ത് ഇപ്പൊ ഒരു തുള്ളി ചോര ഉണ്ടാകില്ല അത്രയ്ക്ക് വിളറിയിട്ടുണ്ട് എല്ലാം.

ആ ആശ്വതിയുടെ കയ്യിന്ന് അടികിട്ടി, അതൊരു അപമാനമാണ്. എങ്കിലും ഞാൻ ആ അഹങ്കാരിയെ കരയിച്ചു  എനിക്കതിൽ തെല്ലൊരു അഭിമാനമുണ്ട്. കാരണം അവളെ ഭയന്നു കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ ആദ്യമായാണ് ഞാൻ മേൽക്കയ് നേടുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ അഭിമാനത്തിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പാണിത്. ഞാൻ അങ്ങോട്ട് ഒരു യുദ്ധത്തിന് അവരുടെയും അടുത്ത് പോയതല്ല, എന്നത്തേയും പോലെ ഇങ്ങോട്ട് വന്നു കേറിയതാ. ഒഴിഞ്ഞു പോന്നവന്റെ മുദ്ധാവിൽ തുപ്പുന്ന പരുപാടി, പക്ഷേ ഇന്നവൾ മര്യാദയുടെ സകല അതിർവരമ്പുകളും കടന്നിരുന്നു. ഇങ്ങയൊക്കെ ന്യായികരണം പറയുമ്പോഴും ഞാൻ പറഞ്ഞതിലെ തെമ്മാടിത്തരം എന്താണെന്നു ഉള്ളിന്നാരോ പറയാൻ ശ്രെമിക്കുന്നുണ്ട്, ഈ നിമിഷം അത് കേൾക്കാതെ ഇരിക്കാൻ ഞാനും. വെറുതെ വായിൽ കോലിട്ടു കുത്തി വാങ്ങിച്ചതല്ലേ!. അല്ലേ തന്നെ ഞാൻ എങ്ങനെ നടന്ന അവൾക്കെന്താ? എന്തിനാ എന്റെ കാര്യങ്ങളിൽ ഇങ്ങനെ വന്നു ശല്യം ചെയ്യുന്നത്?

എന്നത്തെയും പോലെ ജീനയുടെ പുറകെ അവൾ പോലും അറിയാതെ ഒരു റൗണ്ട് അടിച്ചു.  ഇന്നും പറയാൻ പയറ്റിയില്ല, ഇതിപ്പോ രണ്ടു വർഷമായി ഇതേ പോക്ക്. ഇങ്ങനെ ഒരാൾ അവളുടെ പിറകെ നടക്കുന്നുണ്ടെന്ന് പോലും അവൾക്കറിയോ ആവോ!.  എന്താലും ഉച്ചയൂണ് സമയത്തു അവളുടെ പുറകെ ഒരു കറക്കം പതിവുള്ളതാണ്. സ്റ്റാഫ്‌റൂമിൽ നിന്ന് കാന്റീൻ വരെ, അത് കഴിഞ്ഞു തിരിച്ചും. അതിനു ശേഷം ക്ലാസിൽ വന്നിരുന്നപ്പോഴാണ് ആശ്വതിയും കൂട്ടരും എന്നേ വളഞ്ഞത്. പിന്നെ സ്ഥിരം ചൊറിച്ചിൽ, അവർക്കിപ്പോ എന്താ?

💬 Comments

View all comments