0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Author : Kambikathakal Read All Parts 538

ഇത് സീൻ ആക്കിക്കാണും ആദ്യം സസ്പെൻഷൻ പിന്നെ പോലീസ് കേസ് ജയിലിൽ. അതിന്റെയൊക്കെ അപമാനം,ഓർക്കുന്തോറും ടെൻഷൻ കൂടി കൂടി വന്നു. അതെങ്ങനെ കൂടാതിരിക്കും വെറും വൃത്തികെട്ട പെണ്ണാണവൾ ജയിക്കാൻ ഏതറ്റവരെയും പൊകും ആരെയും മോശക്കാരനാക്കും. എനിക്ക് തന്നെ അനുഭവം ഉള്ളതാണ്, അതിൽപ്പിന്നാണ് ഞാൻ അവളെ ഒഴിഞ്ഞു മാറി നടക്കുന്നത്, അവൾക്ക് പിന്നിൽ ഒരു ഗാങ് തന്നുണ്ട് സ്ഥിരം പ്രശ്നക്കാർ എല്ലാ കേസിലും ആദ്യവിളിക്കുന്നത് അവളുടെ പേരാകും. ബേസിക്ക് മെക്കാനിക്കൽ പഠിപ്പിച്ച അജുസാറിനെ പോലും ഇവളും ടീമും ചേർന്നാ പുറത്താക്കിയത് അതും ഏതോ പെണ്ണുകെസ് പറഞ്ഞു. കോളജിൽ നിന്ന് പുറത്താക്കിച്ചത് പോട്ടേ അയാളുടെ കല്യാണം പോലും ഇവറ്റകളാണ് മുടക്കിയത്. അയാൾ എന്ത് നാണങ്കെട്ടിട്ടുണ്ടാവും.

വൈകുന്നേരത്തെ ഇന്റർവല്ലിന് ആശ്വതി താഴേക്ക് ഇറങ്ങിയപ്പോൾ ഞാൻ കൂടെ പോയി. അവളുടെ ആ പോക്ക് ക്യാന്റീനിലേക്കാണ്. പക്ഷേ ഇപ്പൊ അവൾ ഉച്ചക്കത്തെക്കാൾ നോർമൽ ആയിട്ടുണ്ട്.

“ശ്….”

തീരെ നേർത്തു പോയിരുന്നു ആ ശ്… പക്ഷേ അത് കേട്ടിട്ടാവും അവൾ തിരിഞ്ഞു നിന്നത്. അപ്പൊ ദാണ്ടെ അടുത്ത പ്രശ്നം എനിക്ക് അവളോട്‌ ഒന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് ബുദ്ധിമുട്ടി

”ഐ.. ആം… സോ..റി, ഞാൻ അറിയാതെ…. പറഞ്ഞതാത്.”

അത്രയും പറഞ്ഞതിനിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞു തൊണ്ട ഇടറി. ഏറെക്കുറെ അവളുടെ കാല് പിടിക്കാൻ ഞാൻ തുനിഞ്ഞിരുന്നു.

”നീയൊക്കെ ആണ് തന്നെ ആണോ?”  അതേചോദ്യം

ഒരു പുച്ഛത്തോടെ അവൾ അത്രമാത്രം ചോദിച്ചിട്ട് അവൾ പോയി. പക്ഷേ അപ്പൊ ആ അപമാനിക്കൽ എനിക്ക് വല്ലാത്തൊരു ആശ്വാസമായാണ് തോന്നിയത്. അവൾ തണുത്തിട്ടുണ്ട് ഏതായാലും പ്രശ്നം ആക്കില്ലാരിക്കും, ചിലപ്പോൾ

💬 Comments

View all comments