Chapter Title : ഒരു ഗോവ ട്രിപ്പ് അപാരത 1 [കുണ്ടൻ പയ്യൻ]
ഒന്ന് അറിയണ്ടത് തന്നെ ആണ്.
ട്രിപ്പ് അടിക്കുന്ന ഇടങ്ങളിലെല്ലാം ഒറ്റക്ക് പോയി അവിടെ ഉള്ള എല്ലാ സ്ഥലവും കണ്ട് ഒരു രണ്ട് മൂന്ന് മാസം ഞാൻ അവിടെ തന്നെ ആണ് കൂഡാർ. ഏതെലും ഒരു നല്ല റിസോർടിൽ റൂം എടുത്ത് ലാവിഷ് ആയിരുന്നു അടിച്ചു പൊളിച്ചു വരണം. അതാണ് എനിക്ക് ഇഷ്ടം. ചെറുപ്പം മുതലേ ഒരാളോട് അടുപ്പം കാണിക്കാൻ എനിക്ക് പേടി ആയിരുന്നു. അവരും എന്നെ വിട്ട് പോയാലോ എന്ന് ആയിരുന്നു ആ ഭയം. ആരോടും ഞാൻ കൂട്ട് കൂടിയില്ല. ഒറ്റക്ക് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി.
എല്ലാ യാത്രയ്ക്ക് പോവുമ്പോഴും ചെയ്യുന്നത് പോലെ ഞാൻ പോവുന്ന അന്ന് വേലക്കാരെ എല്ലാം വിളിച്ചു. ഇനി മൂന്ന് മാസം പണി ഇല്ല എന്നും മൂന്ന് മാസത്തെ പൈസ ഇന്ന് തന്നെ വാങ്ങണം എന്നും ഞാൻ അറിയിച്ചു. അവിടെ എന്റെ ജോലിക്കാരിൽ ഏറ്റവും ആത്മാർത്ഥത ഉള്ള ആൾക്കാർ ആയിരുന്നു രാജനും ദേവനും.. രണ്ട് പേരും ആജനാബാഹുക്കൾ ആയിരുന്നു. ഒരു പക്ഷെ അവർ എന്റെ കാവൽക്കരെ പോലെ ആയിരുന്നു . അവര്ക് വേണ്ടി വീട് ഏൽപ്പിച്ചു ഞാൻ ഇറങ്ങാൻ നിന്നു.
"രാജാ.... എടാ ദേവാ ... ഒന്ന് വാ "
രണ്ട് പേരും വിളിച്ച ഉടൻ ഓടി വന്നു.
"എന്താ കൊച്ചേ "അവർ ചോദിച്ചു.
"എടാ ഈ ബാഗ് ഒകെ എടുത്ത് കാറിൽ വച്ചേ "
രണ്ട് പേരും കേട്ട ഉടനെ ബാഗുകൾ എടുത്ത് കാറിൽ വച്ചു.
അവരുടെ കൈയിൽ ഒരു അഞ്ഞൂർ രൂപ നോട്ട് ഞാൻ വെച്ച്
💬 Comments
View all comments