Chapter Title : ഒരു ഗോവ ട്രിപ്പ് അപാരത 1 [കുണ്ടൻ പയ്യൻ]
കൊടുത്തു.
"ഡാ വീട് ഒകെ നല്ല വണ്ണം നോക്കണം. ആഴ്ചയിൽ ഒരിക്കൽ കയറി അടിച്ചു വാരി തുടച് വെക്കണം. ഞാൻ ഇല്ലാത്തപ്പോ വീട്ടിൽ കയറാൻ നിക്കണ്ട. ഞാൻ അറിയും എന്റെ റൂമിൽ ആരേലും കയറിയാൽ. കേട്ടല്ലോ " ഞാൻ പറഞ്ഞു
"ഓ ശരി. " അവർ കൈ കെട്ടി എന്നോട് പറഞ്ഞു. കണ്ടാൽ എന്റെ ഇരട്ടി വലുപ്പം ഉള്ള ആൾക്കാർ ആയിരുന്നു എങ്കിലും എന്റെ കാശ് കൊണ്ട് കാര്യങ്ങൾ നടന്ന് പോവുന്നത് കൊണ്ട് അവർ ഞാൻ പറയുന്നത് കേട്ടു.
"ഡാ രാജ നിന്റെ ആ അപ്പാപ്പന്റെ വീട് ഗോവയിൽ എവിടെ ആണെന്ന പറഞ്ഞെ? "
"അവിടെ അഞ്ചുനാ ബീച്ചിന്റെ അടുത്ത ആണെന്ന പറഞ്ഞെ, എന്താ കുഞ്ഞേ അവിടേക്ക് പോവുന്നുണ്ടോ "
"അറിയില്ല. അവിടെ റൂം കിട്ടുമോ എന്ന് സംശയം ആണ്. സീസൺ ആയത് കൊണ്ട്. എന്തായാലുമ് നീ അയാളെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്. ചിലപ്പോൾ ഞാൻ അങ്ങോട്ട് വരുമെന്ന്. എല്ലാം റെഡി ആക്കി വെക്കാൻ പറയണം കേട്ടല്ലോ രാജാ "
"ശെരി കൊച്ചേ. അങ്ങേരോട് ഞാൻ വിളിച്ചു പറഞ്ഞേക്കാം. "
"മം ശരി ശരി. ചെല്ലാൻ നോക്ക്. ഞാൻ അവിടെ എത്തുന്നതിനു മുന്നെ വിളിക്കാം റൂം എന്തായി എന്ന് നോക്കിയിട്ട്. "
ഞാൻ കാറിൽ കയറി യാത്ര തുടങ്ങി. ഡയർ എത്തുന്നത് വരെ അവർ രണ്ട് പേരും എനിക്ക് ടാറ്റാ കാണിച്ചു. എന്റെ കാർ കൺവെട്ടത് നിന്ന് മാറിയപ്പോൾ അവരുടെ കൈകൾ താഴ്ന്നു.
"നായിന്റെ മോന്. അവന്റെ വിചാരം നമ്മൾ അവന്റെ പട്ടികൾ ആണെന്ന. "രാജൻ പറഞ്ഞു.
💬 Comments
View all comments