0%

Chapter Title : ഒരു ഗൾഫ് കുടുംബം 4 [Cockboy]

Author : COCK boy Read All Parts 38.4K

: പുല്ല്... വാ പോവാം. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല.....

സ്റ്റെല്ല കലിപ്പിൽ അവളുടെ തുണി എല്ലാം വാരി ചുറ്റി അവിടെ നിന്നും ഇറങ്ങി.
കൂടെ വരുണും ഇറങ്ങി പോയി.
സ്റ്റെല്ല വണ്ടി കത്തിച്ച് വിട്ടു അവർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ വണ്ടി കൊണ്ട് ചവിട്ടി നിർത്തി.

വരുൺ : മാഡം എൻ്റെ ഫാമിലിയെ പരിചയപ്പെട്ടിട്ട് പോവാം.

സ്റ്റെല്ല : ഇന്ന് വേണ്ട ഒരു മൂഡ് ഇല്ല... ഇനിയും സമയം ഉണ്ടല്ലോ... ശെരി എന്നാൽ നീ പോയി അവരെ നോക്ക്. നാളെ കാണാം

വരുൺ : ശെരി മാഡം.

വരുൺ നേരെ അകത്ത് കയറി പോയി.
അവിടെ വരുണിനെ കാത്ത് ഇരിക്കുകയായിരുന്നു അവർ മൂന്ന് പേരും. വരുൺ പോയി കതക് തട്ടി. പ്രിയ വന്ന് വിൻഡോ വഴി പുറത്തേക്ക് നോക്കി.

പ്രിയ : അമ്മേ ഏട്ടൻ വന്നു.

അവൾ കതക് തുറന്നതും വരുണിനെ കെട്ടി പിടിച്ചു.

വരുൺ : മതി മതി സ്നേഹം..

അവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.

ദിവ്യ : ഞങ്ങൾ ഉച്ചക്ക് എത്തിയതാ ഇപ്പോ രാത്രി ആയി. ഏട്ടൻ ഇത്ര നേരം എവിടെ പോയി കിടക്ക ആയിരുന്നു.

വരുൺ : അത് കുറച്ച് പണി ഉണ്ടായിരുന്നു ഡീ. അതാ എനിക്ക് നിങ്ങളെ വിളിക്കാൻ പറ്റാതെ ഇരുന്നത്.

ദേവി : അവൻ വന്നില്ലേ ഡീ പിന്നെ എന്താ അവൻ ഒന്ന് കുളിക്കട്ടെ മോൻ പോയി കുളിക്ക്..

കുളി കഴിഞ്ഞ് വന്ന വരുൺ അവരോട് വിശേഷങ്ങൾ തിരക്കി.

ദിവ്യ : നമുക്ക് ഒരു ദിവസം കറങ്ങാൻ

💬 Comments

View all comments