0%

Chapter Title : ഒരു ഗൾഫ് കുടുംബം 4 [Cockboy]

Author : COCK boy Read All Parts 19525

പോയത്..

വരുൺ : ജോലിയോ എന്ത് ജോലി.

പ്രിയ : മോഡലിംഗിൻ്റെ സ്പെല്ലിംഗ് പോലും അറിയാത്ത ഒരുത്തിയെ മോഡൽ ആക്കിയിട്ടുണ്ട്.

ദിവ്യ : സ്പെല്ലിംഗ് അറിയാത്തത് നിൻ്റെ മറ്റേവന്.

വരുൺ : എന്തൊക്കെയാ നിങ്ങൾ പറയുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല

ദേവി : ചുമ്മാ ഇരിക്ക് പിള്ളേരെ.... അത് പിന്നെ മോനെ. ആ പയ്യൻ വന്ന് നമുടെ കഷ്ടപ്പാട് ആലോചിച്ചപ്പോ എല്ലാവർക്കും വരുമാനം ഉള്ളത് നല്ലത് അല്ലേ എന്ന് കരുതി ഇവൾക്ക് കമ്പനിയിൽ പറഞ്ഞ് എന്തോ മോഡൽ ജോലി വാങ്ങി കൊടുക്ക പറഞ്ഞു.

വരുൺ : എന്ന് അയാൾ പറഞ്ഞോ.. എന്നോട് ചോദിക്കാതെ എൻ്റെ പെങ്ങളുടെ കാര്യത്തിൽ അയാൾ ആണോ തീരുമാനം എടുക്കുന്നത്...

ദേവി : മോനെ നീ ദേഷ്യപ്പെടല്ലേ... അവൻ അങ്ങനെ കരുതി പറഞ്ഞത് അല്ല... നമുക്ക് ഒരു സഹായം ആയിക്കോട്ടെ കരുതിയാ. പിന്നെ ഇവൾ കുറേ ആയില്ലേ വീട്ടിൽ ഇരിക്കുന്നത് ഇവൾക്കും ഒരു തൊഴിൽ ആയില്ലേ.. അത് നല്ലത് അല്ലേ...

വരുൺ : അമ്മ ഇത് എന്തു കണ്ടിട്ട പറയുന്നത്.
ഇവളെ കൊണ്ടൊന്നും മോഡലിംഗ് കൂട്ടിയ കൂടില്ല...

അത് കേട്ടതും ദിവ്യക്ക് ഈഗോ വന്നു.. അവൾക്ക് അത് വാശി പോലെ ആയി..

ദിവ്യ : എനിക്ക് എന്ത് പറ്റും പറ്റില്ല എന്ന് ഏട്ടൻ ആണോ തീരുമാനിക്കുന്നത്..

ദേവി : ഡീ.... അവൻ നിൻ്റെ ഏട്ടൻ ആണ്.. അവനല്ലാതെ പിന്നെ ആരാ നിൻ്റെ കാര്യം തീരുമാനിക്കുന്നത്.

ദിവ്യ : അമ്മേ ഞാൻ അതല്ല ഉദ്ദേശിച്ചത്.. എനിക്ക് ഈ ജോലി വേണം എന്നെക്കൊണ്ട് പറ്റും.. പ്ലീസ്...

വരുൺ : എൻ്റെ പൊന്നു ദിവ്യെ നീ കരുതുന്ന പോലെ അല്ല കാര്യങ്ങള്.. ഈ മോഡലിംഗ് എന്ന് പറഞ്ഞ് പലകാര്യങ്ങളും ഉണ്ടാവും..

ദിവ്യ : ഏട്ടാ എനിക്ക് അറിയാം എല്ലാം.... ഞാൻ എന്നെ നോക്കിക്കോളാം..ഏട്ടൻ പേടിക്കേണ്ട...പ്ലീസ്

💬 Comments

View all comments