0%

Chapter Title : ഒരു ഗൾഫ് കുടുംബം 4 [Cockboy]

Author : COCK boy Read All Parts 38.4K

മോഡലിംഗ് കൂട്ടിയ കൂടില്ല...

അത് കേട്ടതും ദിവ്യക്ക് ഈഗോ വന്നു.. അവൾക്ക് അത് വാശി പോലെ ആയി..

ദിവ്യ : എനിക്ക് എന്ത് പറ്റും പറ്റില്ല എന്ന് ഏട്ടൻ ആണോ തീരുമാനിക്കുന്നത്..

ദേവി : ഡീ.... അവൻ നിൻ്റെ ഏട്ടൻ ആണ്.. അവനല്ലാതെ പിന്നെ ആരാ നിൻ്റെ കാര്യം തീരുമാനിക്കുന്നത്.

ദിവ്യ : അമ്മേ ഞാൻ അതല്ല ഉദ്ദേശിച്ചത്.. എനിക്ക് ഈ ജോലി വേണം എന്നെക്കൊണ്ട് പറ്റും.. പ്ലീസ്...

വരുൺ : എൻ്റെ പൊന്നു ദിവ്യെ നീ കരുതുന്ന പോലെ അല്ല കാര്യങ്ങള്.. ഈ മോഡലിംഗ് എന്ന് പറഞ്ഞ് പലകാര്യങ്ങളും ഉണ്ടാവും..

ദിവ്യ : ഏട്ടാ എനിക്ക് അറിയാം എല്ലാം.... ഞാൻ എന്നെ നോക്കിക്കോളാം..ഏട്ടൻ പേടിക്കേണ്ട...പ്ലീസ് ചേട്ടാ...

വരുൺ : എന്തോ കാണിക്ക് ഞാൻ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല...

വരുണിൻ്റെ മറുപടി ദിവ്യക്ക് ആശ്വാസം ആയി. അധികം വൈകിക്കാതെ തന്നെ സലീമിനെ വിളിച്ച് അവൾക്ക് സമ്മതം ആണ് എന്ന് പറഞ്ഞു.

പിറ്റെ ദിവസം കാറും എടുത്ത് സലിം വീടിന് മുന്നിൽ എത്തി.
സലിം വന്നത് കണ്ട വരുൺ ചെറിയ ദേഷ്യത്തോടെ സലീമിൻ്റെ അടുത്തേക്ക് ചെന്നു. സലീമിനെ കുറച്ച് അങ്ങോട്ട് മാറ്റി നിർത്തിയിട്ട്.

വരുൺ : ഇക്ക എന്താ ഈ കാര്യങ്ങൾ ഒന്നും എന്നോട് പറയാതെ ഇരുന്നത്. എൻ്റെ പെങ്ങന്മാർക്ക് ഞാൻ അതിന് ജോലി വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.

സലിം : എടാ നീ പറഞ്ഞില്ല ശെരി തന്നെ. നിൻ്റെ ബുദ്ധിമുട്ട് എനിക്ക് അറിയുന്നത് അല്ലെ. അപ്പൊ ഒരു സഹായം ആയിക്കോട്ടെ കരുതി ചെയ്തതാ.

വരുൺ :

💬 Comments

View all comments