Chapter Title : ഒരു ഗൾഫ് കുടുംബം 4 [Cockboy]
അത് എനിക്ക് മനസിലായി ഇക്ക.. എന്നാലും എന്നോട് ഒരു വാക്ക് മുന്നേ പറയായിരുന്നില്ലേ.. ഇത് ഇപ്പോ അവൾ കയർ പൊട്ടിച്ച് നിക്കാ അവിടെ. അവൾക്ക് ആണെങ്കിൽ ഒരു കോപ്പും അറിയില്ല...
സലിം : അതൊന്നും സാരമില്ല. ഡാ.. എല്ലാം നമ്മുടെ കമ്പനി അല്ലേ. മാഡം നോക്കിക്കോളും...
വരുൺ : എന്നാലും ഒന്നും വേണ്ടായിരുന്നു...
സലിം : അതൊക്കെ നിനക്ക് ഇപ്പൊ തോന്നുന്നതാ പിന്നീട് നീ ഇത് ആലോചിച്ച് സന്തോഷിക്കും നോക്കിക്കോ...
പിന്നെ എന്തായി ഇന്നലെ മാഡത്തിൻ്റെ കൂടേ പോയ കാര്യം നടന്നോ....
പെട്ടന്ന് വരുൺ പരുങ്ങി..
വരുൺ : എഹ്.. എന്താ...
സലിം : അല്ലടാ നീ ഇന്നലെ മാഡത്തിൻ്റെ കൂടെ പോയില്ലേ എന്നിട്ട് എല്ലാം ഓകെ ആയില്ലേ അവിടുത്തെ പണി.
വരുൺ : അതെല്ലാം ഒക്കെ ആയി.
സലിം : ശെരി നീ അവളെ വിളിച്ചേ.. സമയമായി..
വരുൺ : അല്ല ഇതിപ്പോ എങ്ങോട്ടാ...
സലിം : നമുടെ ഒരു സ്റ്റുഡിയോ ഉണ്ട്.. അവിടെ കൊണ്ട് പോയി ഒരു ട്രെയ്ൽ നോക്കാൻ പറഞ്ഞു..
വരുൺ : കുഴപ്പമൊന്നുമില്ലല്ലോ..
സലിം : നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്... അവൾ ഒരു ഇൻ്റർവ്യൂ ന് പോവുകയാണ്.
നല്ലൊരു സാരിയും ഉടുത്ത് ദിവ്യ റൂമിൽ നിന്നും ഇറങ്ങി വന്നു.
അവളെ കണ്ടതും സലീമിൻ്റെ കുണ്ണ നല്ലപോലെ പൊങ്ങി. അവൻ അത് കൈ കൊണ്ട് പൊത്തി പിടിച്ചു.
സലിം : ശെരി എന്നാൽ ഇറങ്ങിയാലോ ഇപ്പൊ തന്നെ വൈകി.
ദിവ്യ എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ പുറകിൽ കയറി ഇരുന്നു... സലിം
💬 Comments
View all comments