0%

Chapter Title : Oru Gulf Yathra Mumbai to Jeddah

Author : kkstories Read All Parts 2.3K

ഒരു ടികറ്റ്‌ അറേഞ്ച്‌ ചെയ്ത്‌ എടുക്കലും വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ അങ്ങിനെ ഓരോന്ന് ആലോചിക്കുന്നതിടയിൽ സലീം പെട്ടന്ന് സഡൻബ്രേകിട്ട്‌ കാർ നിർത്തി. എന്തൊരു ചവിട്ടാടാ പഹയാ നീ ചവിട്ടിയത്‌ നിനക്കൊന്ന് പറഞ്ഞിട്ട്‌ ബ്രേക്ക്‌ ഇട്ടൂടെ ങും ബ്രേക്കിടുംബോൾ നിന്റെ പെർമ്മിഷൻ വാങ്ങാൻ നിന്നാൽ പണി പിറകെ വരും മച്ചാനെ എന്താ സംബവിച്ചത്‌ ഒന്നുല്ല്യഡാ ഒരാട്ടിൻകുട്ടി ക്രോസ്‌ ചെയ്തതാ ഞാൻ : ങും. നമ്മൾ ഇപ്പൊ എവിടെ എത്തി സലീം : കുണ്ടോട്ടി എത്താൻ ഇനി അരകിലോമീറ്റർ ദൂരം മത്രമേയുള്ളു. ഓഹ്‌ അപ്പൊ ഒരു പത്ത്‌ പതിനഞ്ച്‌ മിനിട്ട്‌ കൊണ്ട്‌ ഏയർപ്പോർട്ടിൽ എത്താൻ പറ്റുമല്ലെ? സമയം -2പതിനഞ്ച്‌ ആയി ഒന്ന് ചവിട്ട്‌ വിടെഡാ. ചവിട്ടി വിട്ടാലുള്ള സ്തിതി നീ കണ്ടില്ലെ ഇപ്പൊ. ഇതാണ് നമ്മുടെ റോഡിന്റെ അവസ്ഥ അവൻ അവന്റെ സ്വതസിദ്ധമായരീതിയിൽ ഡ്രൈവ്‌ ചെയ്ത്‌ ഏയർപോർട്ടിൽ എന്നെ ഇറക്കുമ്പോൾ സമയം 2 ഇരുപത്തിയഞ്ച്‌. എന്റെ ബ്രീഫ് കേയ്സും എടുത്ത്‌ ഓടികിതച്ച്‌ ഞാൻ ബോർഡിംഗ്‌ കൗണ്ടറിൽ എത്തി ഭാഗ്യത്തിന്ന് വലിയ ക്യൂ ഇല്ല. ഒട്ടുമിക്ക പാസഞ്ചേർസ്സും ബോർഡിംഗ്‌ എടുത്ത്‌ കഴിഞ്ഞിരിക്കുന്നു എന്ന് ക്യു കണ്ടാൽ അറിയാം ഒന്ന് രണ്ട്‌ പേർ മാത്രം ക്യൂവിൽ ഒള്ളു പാസ്‌പോർട്ടും ടിക്കറ്റും കൊടുത്ത്‌ ബോർഡിംഗ്‌ പാസ്‌ എടുത്ത്‌ തിരിയുംബോൾ അതാ ഒരു ചെറിയ കുഞ്ഞിനേയും എടുത്ത്‌ കൊണ്ട്‌ നെറുകയിൽ സിന്ധൂരപൊട്ടൊക്കെ ചാർത്തിയുള്ള സുന്ദരിയായ. ഒരു യുവതി ഓടിവരുന്നു കുറച്ച്‌ നിമിഷങ്ങൾ ഞാൻ അവളെതന്നെ നോകിനിന്നു അത്രയ്ക്‌ സൗന്ദര്യം തുളുമ്പുന്ന മുഖവും ആകാര വടിവും കടഞ്ഞെടുത്ത ശരീരവുമായിട്ടുള്ള ഒരു ദേവത കയ്യിൽ രണ്ട്‌ പെട്ടിയും

💬 Comments

View all comments