Chapter Title : Oru Gulf Yathra Mumbai to Jeddah
നോ പ്രോബ്ലം ഓകെ ഞാൻ പോയി നീ അവിടെയെത്തിയാൽ വിളിക്കണെ ? ഓകെഡാ ഞാൻ ഫോൺ കട്ട് ചെയ്തു പോകറ്റിൽ ഇടുംബോൾ അവൾ ബോർഡിംഗും എടുത്ത് എന്റെ അടുത്തെത്തിയിരുന്നു ചേട്ടാ എനിക്കൊരു കാൾ ചെയ്യണം നിങ്ങടെ മൊബെയിൽ ജസ്റ്റ് ഒന്ന് തരുമൊ എന്റെ മൊബെയിൽ സ്വിച്ച് ഓഫായികിടക്കുന്നു. എന്താണെന്ന് അറിയില്ലാ ജാർജ്ജ് ലോർഡ് ചെയ്ത് വീട്ടിൽ നിന്നും പോന്നതാണ് ഇവിടെ വന്ന് ഫോൺ എടുത്ത് നൊകുംബോൾ ചാർജ്ജ് ഇല്ലാ ഞാൻ പറഞ്ഞു ഓഹ് അതിനെന്താ കുട്ടി വിളിച്ചോളു എന്റെ ഫോൺ ഞാൻ കൊടുത്തു അവൾ ആർക്കൊ അവളുടെ വീട്ടിൽ ഉള്ളവർക്ക് ഫോൺ ചെയ്തു വിവരങ്ങൾ പറയുന്നുണ്ട് ഒരു പതിനഞ്ച് സെകന്റ്‌ഒളം അവൾ സംസാരിച്ചു ഫോൺ എനിക്ക് തിരികെ തന്നു. അത് കഴിഞ്ഞ് അവൾ ഇനി എങോട്ട് പോവും എന്നറിയാതെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു കുട്ടി പുതുതായിട്ടാണ് ഫ്ലൈറ്റ് യാത്ര എന്ന് തൊന്നുന്നു ചെറുതായിട്ട് ഒന്ന് ചിരിച്ചിട്ട് തല ഒന്ന് ആട്ടുക മാത്രമണ് അതിന്ന് മറുപടി കിട്ടിയത് ചേട്ടാ ഇനി ഇത് എവിടെ കാണിക്കണം ബോർഡിംഗ്. പാസ് എന്റെ നേർക്ക് നീട്ടികൊണ്ട് അവൾ വ്യാകുലപ്പെടുന്നു അവളുടെ ബോർഡിംഗ് പാസ് ഞാൻ വാങ്ങി നോകി ഫ്ലൈറ്റ് നംബർ Ai 964 എന്റെ അതേ സെയിം ഫ്ലൈറ്റ് ഞാൻ ചോദിച്ചു മുംബൈലേക്കാണല്ലെ യാത്ര പോരു ഞാനും മുംബൈക്കാ ഞാൻ കാണിച്ച് തരാം അവിടെ നിന്നും ഞാൻ അവളെയുകൂട്ടി നടന്നു ചെക് ഇൻ കഴിഞ്ഞ് ലോഞ്ചിൽ എത്തി ഫ്ലൈറ്റ് കേറാൻ ലോഞ്ചിൽ നിരത്തിയിട്ടിരിക്കുന്ന കസേരകൾ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു ഇവിടെ ഇരിക്കാം ഫ്ലൈറ്റിൽ കേറാൻ അനൗൺസ്‌മെന്റ് വരും അപ്പൊ ക്യൂവിൽ പോയി കേറിയാൽ മതി ഞങ്ങൾ അവിടെ ഒഴിവുള്ള ചെയറിൽ പോയി ഇരുന്നു ഞാൻ ചോദിച്ചു കുട്ടിയുടെ പേർ എന്താണെന്ന് അവൾ :നിമ്മി മോളുടെ പേർ : നിമിഷ ഞാൻ എന്റെ പേർ ഫായിസ് : അവൾ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു ബോബെയിൽ ആണൊ ജോലി എന്ന് ഞാൻ :. അല്ല സൗദിയിൽ ജിദ്ധയിൽ ആണ് ജോലി
💬 Comments
View all comments