Chapter Title : Oru Gulf Yathra Mumbai to Jeddah
ഉള്ള ഏയർ ഇന്ത്യയുടെ. ഒരു ലോക്കൽ ഫ്ലൈറ്റ് ആയിരുന്നു അത് ക്യാബിൻ ക്രൂ ജോലിക്കാർ ഞങ്ങളുടെ സീറ്റ് കണിച്ചു തന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ അവളോട് വിന്റൊ സീറ്റ് കാണിച്ച് കൊണ്ട് നിമ്മി വേണമെങ്കിൽ അവിടെ ഇരുന്നോളൂ ഞാൻ നിന്റെ സീറ്റിൽ ഇരുന്നോളാം അവൾ :അയ്യോ ചേട്ടാ അത് പ്രഷണമാവില്ലെ ഞാൻ ഈ ചേട്ടാ വിളി മാത്രമാണ് പ്രശ്ണമുള്ളത് എനിക്കതിന്ന് മാത്രം പ്രായമൊന്നുമില്ല 24 വയസ്സെ ഒള്ളു അവൾ ചിരിച്ച് കൊണ്ട് അപ്പൊ എന്തായാലും ചേട്ടാന്ന് വിളിക്കാം എന്നെക്കാളും രണ്ട് വയസ്സിന്ന് മൂത്തതല്ലെ. ഞാനും ചിരിച്ചു ഹേയ് അത്കൊണ്ടൊരു പ്രശ്നവുമില്ല ന്മ്മൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സീറ്റ് മാറുന്നതല്ലെ വേറെ അരുടേയും സീറ്റ് അല്ലല്ലൊ നമ്മുടെതല്ലെ തന്നെയുമല്ല മോളെ കൊണ്ട് മടിയിൽ ഇരുത്തുംംബോൾ അരുവിൽ ഉള്ള സീറ്റ് ആണ് ഇരിക്കാൻ ഏറ്റവും നല്ലത് അങ്ങനെ നിമ്മി അരുകിൽ ഉള്ള വിന്റൊ സീറ്റിലും അതിന്റെ തൊട്ട് ഇപ്പുറത്തുള്ള സീറ്റിലുമായ് ഞാനും ഇരുന്നു ഫ്ലൈറ്റ് റൺവേയിലൂടെ മെല്ലെ നീങ്ങിതുടങ്ങി റൺവ്വേയിൽ നിന്നും പറന്നുയർന്ന് മേഘപാളികൾ കീറിമുറിച്ച് കൊണ്ട് അറബിക്കടലിന്റെ മുകളിലൂടെ മുംബൈ ലക്ഷ്യമാകി ഫ്ലൈറ്റ് പറന്നകലുകയാണ് കുറച്ച് സമയത്തിനകം എയർ ഹോസ്റ്റസ് ചായയും സന്റ്‌വിചുമായി വന്നു ചിക്കൻ ബീഫ് സാന്റ് വിച്ചും കോഫിയും ചായയും ഉണ്ടെന്ന് ഹോസ്റ്റസ് പറയുന്നു. ഞാൻ നിമ്മിയോട് തനിക്കെന്താ വേണ്ടത് എന്ന് അന്വോഷിച്ചും എനിക്കെന്തായാലും കുഴപ്പമില്ല. സാന്റ്‌വിച്ച് ചിക്കൻ മതി എന്നവൾ പറഞ്ഞു ഞാൻ എനിക്കൊരു കോഫിയും ബീഫും സാന്റും. അവൾക്ക് ഒരു ടീയും ചിക്കൻ സാന്റ്വിച്ചും ഓർഡർക്കൊടുത്തു അവളുടെ മടിയിൽ നിമിഷ മോൾ
💬 Comments
View all comments