Chapter Title : Oru Gulf Yathra Mumbai to Jeddah
ഉള്ളത് കൊണ്ട് നിമ്മിക്ക് ഭക്ഷണം കഴിക്കാൻ ബുദ്ദിമുട്ടുണ്ടായിരുന്നു ഞാൻ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോളാണത് ശ്രദ്ധിച്ചത് ഉടനെ ഞാൻ പെട്ടന്ന് എന്റെ ഭക്ഷണം കഴിച്ച് കുട്ടിയെ അവളുടെ കയ്യിൽനിന്നും വാങ്ങി അവളോട് ഭക്ഷണം കഴിക്കാനായ് പറഞ്ഞു മോൾ നല്ല ഉറക്കത്തിൽ ആണല്ലൊ ? കുട്ടിയെ എന്നെ ഏൽപിക്കാൻ അവൾകൊരു വൈക്ലഭ്യം ഉള്ളതയി എനിക്ക് തോന്നി നിമ്മിടെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ ? ഒന്നുല്ല്യ ഇക്കാ ! ങേ..ചേട്ടാ വിളിപോയി ഇക്കാ എന്നായൊ ? അല്ല കുഞ്ഞിനെ എടുക്കലും എന്നെ സഹായിക്കലും ഒക്കെ ഇക്കാക്ക് വല്ല്യ ബുദ്ധിമുട്ടായി അല്ലെ ങാഹ് വല്ല്യ ബുദ്ധിമുട്ടായി എന്നും പറഞ്ഞ് കൊണ്ട് ഞാൻ ഒന്ന് ചിരിച്ചിട്ട് അവളെ മുഖത്തേക്ക് നോകി നിമ്മി. നീ ആദ്യമായത് കൊണ്ടാ നിനക്ക് ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നുന്നത് സാധാരണ ഫ്ലൈറ്റ് യാത്രയിൽ തൊട്ടടുത്ത സീറ്റിൽ ഇരുക്കുന്നവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പല ഹെൽപുകളും മറ്റും ഒക്കെ ചെയ്യുന്നവരാണ് ഇനി കൂടുതൽ യാത്രകൾ നീ പോവുംബോൾ തനിക്കത് ബോധ്യമാവും ചായ കുടിക്കുന്നതിനിടയിൽ പെട്ടന്ന് ഫ്ലൈറ്റ് ഒന്ന് ആടിയുലഞ്ഞു അവളുടെ കയ്യിൽ നിന്നും ചായ മുഴുവനും അവളുടെ തുടയിൽ വീണു ചിന്തിപോയി ഞാൻ വേഗം എയർ ഹോസ്റ്റസിനെ വിവരം അറിയിച്ച് കുറച്ച് ടിഷ്യൂ പേപ്പർ വാങ്ങിച്ചു എന്നിട്ട് അവളോട് പറഞ്ഞു ഈ ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്തോളു എന്ന് അവൾ ചായമുഴുവനും ഒപ്പിയെടുക്കുന്ന ആ അവസരത്തിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന ടിഷ്യൂ പേപ്പർ കൊണ്ട് ഞാനും സീറ്റിന്റെ സൈഡിൽ വീണ ചായ ഞാനും ഒപ്പിയെടുക്കാൻ തുടങ്ങി പെട്ടന്ന് എന്റെ കൈ അറിയാതെ
💬 Comments
View all comments