0%

Chapter Title : Oru Gulf Yathra Mumbai to Jeddah 3

Author : kkstories Read All Parts 1.9K

: ഞാൻ ഇയാളുടെ ആരുവാ..? എന്നെ കാണാഞ്ഞിട്ട്‌ ഇത്ര പരിഭ്രമിക്കാൻ? എന്റെ അച്ചനോ ഭർത്താവൊ ബന്ദ്ധുക്കളൊ കോഴിക്കോട്‌ മുതൽ ജിദ്ധവരെ ഇവളെ നോക്കണം എന്ന് പറഞ്ഞ്‌ നിങ്ങളെ ഏൽപ്പിച്ചിട്ടൊന്നുമില്ലല്ലൊ ഉവ്വൊ??

എന്റെ മുഖം വല്ലാണ്ടായി ശ്ശൊ ചോദിക്കേണ്ടിയിരുന്നില്ല ഞാൻ അവളുടെ അടുത്ത്‌ ലേശം അധികാരം കാണിച്ചുവൊ സ്വയം മനസ്സിൽ ചോദിച്ച്‌ നിരാശനായ്‌ എന്റെ ട്രോളിയുമെടുത്ത്‌ ഞാൻ നടന്നു നീങ്ങി പെട്ടന്ന് അവൾ പിറകിലൂടെ വന്ന് കൊച്ചുകുട്ടികളെ പോലെ എന്റെ മൂക്ക്‌ പീടിച്ച്‌ തിരുമ്മിയിട്ട്‌ അവിടെനിക്കെന്റെ മാഷെ.പിണങിയങനെ പൊവല്ലെ ഞാൻ വെറുതെയൊന്ന് പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലെ ഇതൊക്കെ. ഈ നിമ്മിയുടെ ഓരൊ നംമ്പറുകളല്ലെ എന്നിട്ടവൾ കിണുങ്ങി കിണുങ്ങി ചിരിച്ചു ഞാൻ ഇങ്ങനത്തെ ഐറ്റം നംബർകൾ ഒന്നും വേണ്ടിയിരുന്നില്ല ഇത്‌ പോലത്തെ നംബറുകൾ ഇനിയുമുണ്ടൊ ഞങ്ങൾ രണ്ടു പേരും ചിരിച്ച്‌ കൊണ്ട്‌ അവിടേം നിന്നും നടന്നു നീങ്ങുംബോൾ ഞാൻ വീണ്ടും ചോദിച്ചു പിന്നെ എന്തിന്നാ ഈ ഭാരമുള്ള ട്രോളിയുമുന്തി പോയത്‌ അതവിടെ ടോയ്‌ലറ്റിന്റ്ടുത്ത്‌ വെച്ചാൽ പോരായിരുന്നൊ ? ഒന്നുമില്ല മോൾ ട്രോളിചൂണ്ടിക്കാണിച്ച്‌ കരയുന്നു അവൾക്കതിന്റെ പുറത്ത്‌ കേറിയിരിക്കണംഎന്ന് ഞാൻ അവളെ ട്രോളിയിൽ ഇരുത്തിയപ്പോൾ അവൾക്ക്‌ വല്ല്യ സന്തോഷം അതുകൊണ്ടാ അവളെം അതിൽ വെച്ച്‌ തള്ളിക്കൊണ്ട്‌ പോയത്‌ !! അല്ല പരിചയമില്ലാത്ത നാടാണെയ്‌ അത്‌ കൊണ്ടൺ വേവലാതിപ്പെട്ടത്‌ നിമ്മി :ഓഹ്‌ ഞാൻ മോൾക്ക്‌ ഒരു ആരോറൂട്ട്‌ ബിസ്കറ്റ്‌ വാങ്ങിക്കണം എന്ന് നാട്ടിൽ നിന്നും പോരുംമ്പോൾ കരുതിയിരുന്നു നേരം വൈകിയതു കാരണം എയർപോർട്ടിൽ നിന്നും മേടിക്കാം എന്ന് കരുതി പിന്നെ അതിനെ പറ്റി മറന്നു ഇവിടെ എത്തിയപോളാണ് വീണ്ടും ഓർമ്മ വന്നത്‌ അത്‌

💬 Comments

View all comments