0%

Chapter Title : Oru Gulf Yathra Mumbai to Jeddah 4

Author : kkstories Read All Parts 650

Oru Gulf Yathra Mumbai to Jeddah 4


By: NiFu

ആദ്യംമുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ

രാത്രി 10-50 ന്ന് പുറപ്പെടേണ്ടിയിരുന്ന മുംബൈ- ജിദ്ദ എയർഇന്ത്യ ഫ്ലൈറ്റ്‌ 7മണിക്കൂർ ഡിലേ ആണെന്ന് സ്ക്രീൻ ബോർഡിൽ ഞങ്ങൾക്ക്‌ കാണാൻ കഴിഞ്ഞു ഒന്നുംകൂടെ ഉറപ്പ്‌ വരുത്താൻ വേണ്ടി ഞങ്ങൾ ടിക്കറ്റ്‌ എടുത്ത കൗണ്ടർ ലക്ഷ്യമാകി നടന്നു അവിടെയെത്തുംബോൾ ഞങ്ങൾക്ക്‌ ടികറ്റ്‌ തന്ന stafകൾ എല്ലാം ഡ്യൂട്ടി കഴിഞ്ഞ്‌ പോയിരുന്നു പകരം പുതിയ ആളുകളായിരുന്നു കൗണ്ടറിൽ  ഞങ്ങൾ അവരിൽ ഒരാളോട്‌ കാര്യം അന്വോഷിച്ചു അവർ പറഞ്ഞു ഷെഡ്യൂൾ മാറിയിരിക്കുന്നു ആറര മണിക്കൂർ ഡിലെ ആയിട്ടാണ് പുതിയ ഷെഡ്യൂൾ വന്നിട്ടുള്ളത്‌ ഇനി കുറച്ച്‌ കഴിഞ്ഞ്‌  ടൈം അങ്ങോട്ടൊ ഇങ്ങോട്ടൊ മാറ്റം വരുമൊ എന്നൊന്നും അറിയില്ല ഇപോൾ ഉള്ള ടൈം മോർണിംഗ്‌ 5-45 ആണ് നെറ്റിൽ  കാണുന്നത്‌.

ഞാൻ നിമ്മിയോട്‌ പറഞ്ഞു ആദ്യതെ ടൈം 10-50 ആയിരുന്നു. ഇനി ഇപ്പോ ഏർളി മോർണിംഗിനാ നമ്മുടെ ഫ്ലൈറ്റ്‌ പുറപ്പെടുന്നത്‌ നിമ്മിയുടെ മുഖത്ത്‌ സന്തോഷത്തിന് അതിരില്ലായിരുന്നു അവളുടെ മുഖത്ത്‌ പ്രകാശം പരന്നു തുള്ളിച്ചാടണമെന്ന് അവൾക്ക്‌ തോന്നി  എന്നാ നിമ്മി നീപറഞ്ഞപോലെ നമുക്കൊന്ന് പുറത്ത്‌ പോയാലൊ? നിമ്മി. എന്നാ ആദ്യം എനിക്ക്‌ എന്റെ വീട്ടുകാരെയും ഹസ്ബന്റിനെയും വിളിച്ച്‌ ടൈം ചെയ്ഞ്ചായ വിവരം അറിയിക്കണം  ഞാൻ:. എന്നാൽ ഹസ്ബന്റിനേയും വിട്ടിലേകുമെല്ലാംഫോൺ വിളിക്കണമെങ്കിൽ നമുക്ക്‌ പുറത്ത്‌ ടെലഫോൺ ബൂത്തിൽനിന്നും  ചെയ്യാം എന്നാൽ സമയം കളയണ്ട നമുക്ക്‌ വേഗം പോവാം വാ ഞങ്ങൾ എയർപ്പോർട്ടിൽ നിന്നും ഇറങി നേരെ ഒരു ടാക്സി പിടിക്കാൻ വേണ്ടി ചെന്നു ഞാൻ നിമ്മിയോട്‌ ചോദിച്ചു

💬 Comments

View all comments