0%

Chapter Title : Oru Gulf Yathra Mumbai to Jeddah 4

Author : kkstories Read All Parts 369

കേലിയെ ആപ്‌ കിത്ത്നാ പൈസാ ലേയ്‌ഗാ ഉദർ ചോട്നേകാ. {ഞങൾക്ക്‌ ജുഹുബീച്‌ വരെ ഒന്ന് പൊവണം എത്ര പൈസയാവും അവിടെ കൊണ്ട്‌ വിടാൻ}. ഡ്രൈവർ: സിർഫ്‌ ഉദർ ചോട്നേ കേലിയെ ചേസൊ റുപ്പീസ്‌ സർ 600 റൂപ ഞാൻ: തോഡാ കംമ്ത്തി കരൊ സാബ്‌ ചലൊ ടീക്കെ. സാഡെ പാഞ്ച്‌സെ ദേതൊയാർ! 550രൂപക്ക്‌. ‌കൊണ്ടുവിടാം എന്ന് പറഞ്ഞു ഞങ്ങളുടെ ലഗേജ്‌ എല്ലാം കാറിൽ കയറ്റി എന്നിട്ട്‌ ഞാൻ പറഞ്ഞു ഓകെ എന്ന പോവാം ഞങ്ങൾ ജൂഹു ബിച്ചിന്റെ അടുത്ത്‌ എത്താറായി ഞാൻ. ടാക്സികാരനോട്‌ ഈ പരിസരത്ത്‌ നല്ല ലൊഡ്ജ്‌ വല്ലതും കിട്ടുമൊ എന്ന് അന്വോഷിച്ചു ഞങ്ങളുടെ പെട്ടിയും ഭാഗുമൊക്കെ സെയ്ഫായി വെക്കണം അതിനാണ് ലോഡ്ജ്‌ അന്വോഷിച്ചത്‌ ആ ടാക്സിക്കാരൻ ഒരു മറുനാടൻ മലയാളി ആയിരുന്നെന്ന് ഞങ്ങൾ അപ്പഴാണ് അറിയുന്നത്‌‌ വർഷങ്ങൾക്ക്‌ മുൻപ്‌ കാസർക്കോട്‌ നിന്നും കുടിയേറിപ്പാർത്തതാണ് ആ ടാക്സിക്കാരൻ മലയാളം നന്നായി അറിയാം അയാൾ നമ്മുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി ഇവിടെ ഒരു ദ്വാരക ഹോട്ടൽ & ടൂറിസ്റ്റ്‌ ഹോം ഉണ്ട്‌ തരക്കടില്ലാ ഇടത്തരം വി ഐപി. ഹോട്ടൽ ആണ് അവിടെ പോവണൊ ?

ഈ ഹോട്ടലും ടൂറിസ്റ്റ്‌ ഹോമും ഒരു മംഗലാപുരം മലയാളിയുടേത്‌ ആണ് കേരള ഫുഡും അവിടെ കിട്ടും ഞാൻ: എന്നാൽ നിങ്ങൾ അങ്ങോട്ട്‌ വിടു പോയി നോകാം ഇതിനിടെ കാറിന്റെ ബാക് സീറ്റിൽ ഇരിക്കുന്ന നിമ്മി എന്നെ ഒന്ന് തോണ്ടി അതേയ്‌ ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ അങ്ങേരൊടൊന്ന് പറയണം അവൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. ഇത്‌ കേട്ടിട്ട്‌ ഡ്രൈവർ. എന്താ. ടെലഫോൺ ബൂത്ത്‌ കാണുകയാണെങ്കിൽ ഒന്ന് അവിടെ നിറുത്തിതരണം. അതിന്ന് ഞാൻ പറഞ്ഞ ഈ ഹോട്ടലിന്റെ തൊട്ടടുത്ത്‌ തന്നെയുണ്ട്‌ ബൂത്ത്‌ ഒഹ്‌ എന്നാൽ സൗകര്യമായി കാർ ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിന്നു മൂന്ന് നിലയുള്ള ഒരു കൊച്ചു സുന്ദരമായ ടൂറിസ്റ്റ്‌ ഹോം എയർപ്പോർട്ടിൽ നിന്നും കഷ്ടിച്ച്‌ അരമണിക്കൂർ ഉള്ള യാത്ര മുക്കാൽ മണിക്കൂറായി ഞാൻ ഒരു മിനിട്ട്‌ വെയ്റ്റ്‌ ചെയ്യണം എന്ന് ടാക്സിക്കാരനോട്‌ പറഞ്ഞ്‌ നേരെ ടൂറിസ്റ്റ്‌ ഹോം റിസപ്ഷനിലേക്ക്‌ ചെന്നും അവിടെ

💬 Comments

View all comments