Chapter Title : Oru Gulf Yathra Mumbai to Jeddah 4
ഐപി. ഹോട്ടൽ ആണ് അവിടെ പോവണൊ ?
ഈ ഹോട്ടലും ടൂറിസ്റ്റ് ഹോമും ഒരു മംഗലാപുരം മലയാളിയുടേത് ആണ് കേരള ഫുഡും അവിടെ കിട്ടും ഞാൻ: എന്നാൽ നിങ്ങൾ അങ്ങോട്ട് വിടു പോയി നോകാം ഇതിനിടെ കാറിന്റെ ബാക് സീറ്റിൽ ഇരിക്കുന്ന നിമ്മി എന്നെ ഒന്ന് തോണ്ടി അതേയ് ടെലഫോൺ ബൂത്ത് കാണുകയാണെങ്കിൽ അങ്ങേരൊടൊന്ന് പറയണം അവൾ എന്റെ ചെവിയിൽ അടക്കം പറഞ്ഞു. ഇത് കേട്ടിട്ട് ഡ്രൈവർ. എന്താ. ടെലഫോൺ ബൂത്ത് കാണുകയാണെങ്കിൽ ഒന്ന് അവിടെ നിറുത്തിതരണം. അതിന്ന് ഞാൻ പറഞ്ഞ ഈ ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയുണ്ട് ബൂത്ത് ഒഹ് എന്നാൽ സൗകര്യമായി കാർ ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിന്നു മൂന്ന് നിലയുള്ള ഒരു കൊച്ചു സുന്ദരമായ ടൂറിസ്റ്റ് ഹോം എയർപ്പോർട്ടിൽ നിന്നും കഷ്ടിച്ച് അരമണിക്കൂർ ഉള്ള യാത്ര മുക്കാൽ മണിക്കൂറായി ഞാൻ ഒരു മിനിട്ട് വെയ്റ്റ് ചെയ്യണം എന്ന് ടാക്സിക്കാരനോട് പറഞ്ഞ് നേരെ ടൂറിസ്റ്റ് ഹോം റിസപ്ഷനിലേക്ക് ചെന്നും അവിടെ റിസപ്ഷനിസ്റ്റായിട്ട് ഒരു തമിഴ് സംസാരിക്കുന്ന നല്ല സുന്ദരിയായ ഒരു പെണ്ണും ഒരു മലയാളിപയ്യനും ഉണ്ടായിരുന്നു ഞാൻ അവരോട് റൂമിനെ പറ്റി അന്വോഷിച്ചും സിംഗ്‌ൾ റൂം ഒൺഡേ A/c 2,000 With ouT A/c -1,200 Sir എത്ര ദിവസത്തിന്ന് വേണം ഞാൻ : ഒരു ദിവസത്തേക്ക് മാത്രം മതി ആ A/c single Room തന്നോളു ഞങ്ങൾക്ക് രാവിലത്തെ ഫ്ലൈറ്റിന്ന് പോവാനുള്ളതാണ് ഏർളി മോണിംഗിന് വെക്കേറ്റ് ചെയ്യും ഓകെ സർ 3,000 അഡ്വാൻസ് വേണം വെക്കേറ്റ് ചെയ്യുംബോൾ ബാലൻസ് ആയിരം തിരികെ വാങ്ങിക്കൊളൂ ഓക്കെ
💬 Comments
View all comments