Chapter Title : Oru Gulf Yathra Mumbai to Jeddah 5
പറഞ്ഞു. സർ ഇവിടെ നിന്നും ലെഫ്റ്റ് പോയാൽ ഒരു നൂറ്റൻപത് മീറ്റർ ദൂരമെയുള്ളു ഞങ്ങൾ ബൂത്തിൽ എത്തി നിമ്മി: അവളുടെ ഹസ്ബ്ന്റിന്റെ നംബർ ഡയൽ ചെയ്തു
ഹലൊ : ഏട്ടാ ഇത് ഞാനാ നിമ്മി എന്താ നിമ്മി നിന്റെ ഒരു വിവരവുമില്ലാതെ ഞാൻ ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാ ഇവിടെ ഞാൻ ട്രാവൽസിൽ അന്വോഷിച്ചപ്പോൾ അവർ പറഞ്ഞു ഫ്ലൈറ്റ് ഡിലേ ആണെന്ന് നിമ്മി: ങാ. ഏട്ടാ ഫ്ലൈറ്റ് ഡിലെ തന്നെ മോർണ്ണിംഗിന്ന് 6മണിക്ക് എങ്ങാണ്ടാ ഇവിടെ നിന്നും പുറപ്പെടുകയുള്ളു ഏട്ടാ ഞാൻ ഇപ്പൊ മുംബൈ എയർപ്പോർട്ടിൽ ഉണ്ട് ഏട്ടൻ ഒന്നു കൊണ്ടും പേടിക്കണ്ട എന്റെ കൂടെ എന്റെ ഒരു കൂട്ടുകാരിയുടെ അകന്ന റിലേറ്റിവും ഫാമിലിയുമൊക്കെയുണ്ട് ഞങൾ ഇവിടെ ഏയർപോർട്ടിൽ തന്നെയാണ്. ചിലപ്പോൾ ടൈം ചെയ്‌ഞ്ച് ആവാനും സാധ്യതയുണ്ട് അത് കൊണ്ട് ഞങ്ങൾ എയ്‌ർപോട്ടിൽ തന്നെ നിൽക്കുകയാ ഏട്ടൻ ഒന്ന്കൊണ്ടും പേടിക്കണ്ട ഒരുപാട് ഫാമിലീസ് ഉണ്ട് കൂടെ ഏട്ടൻ ട്രാവൽസിൽ അന്വോഷിച്ച് അറൈവൽ ടൈം ആവുംബോൾ എത്തിയാൽ മതി ഏട്ടൻ ഇപ്പൊ ജിദ്ദയിൽ എത്തിയോ ? അതെ ഞാൻ ജിദ്ധയിൽ എയർപ്പോർട്ടിന്റെ അടുത്ത് തന്നെയുണ്ട് നമ്മുടെ തച്ചോത്തിലെ സുനിയില്ലെ അവന്റെ റൂമിലാ നാളെ ഞങ്ങൾ എല്ലാരുംകൂടെ എയർപ്പോർട്ടിൽ നിന്നെം മോളേം പിക്ക് ചെയ്യാൻ ഉണ്ടാവും അവനും അവന്റെ വൈഫിനും ഒക്കെ നാളെ ഫ്രൈഡെ ആയത് കൊണ്ട് ലീവ് ആണല്ലൊ മോൾ എന്തെടുക്കുന്നും.? ദാ ഇവിടെയുണ്ട് അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലൊ ഹെയ്. ഒരു പ്രഷ്ണുല്ല്യട്ടാ അവൾക്ക് ഏട്ടാ നിങ്ങൾ എന്നാൽ നമ്മുടെ രണ്ട് വീട്ടിലേക്കും ഈ വിവരങ്ങൾ ഒന്ന് വിളിച്ച്
💬 Comments
View all comments