Chapter Title : Oru Gulf Yathra 8
എനിക്കും കൂടെ ഒന്ന് കളിക്കാൻ നീ റെഡിയാക്കി തരണം കെട്ടോടാ കഴുവേറി അതൊക്കെ ഞാൻ ഏറ്റെന്നെയ് നീ വണ്ടി കത്തിച്ച് വിട് എനിക്കവളെ കാണാഞ്ഞിട്ട് തല പെരുക്കുന്നു ങും ങും. ആക്രാന്തം കാട്ടാതെ ടെയ്. ഇപ്പൊ എത്തും നമ്മൾ ചുരത്തിന്മ്മേൽ ചുരം കേറി ഹൈറേഞ്ച് മേഘലയായ തായിഫിൽ എത്തി വൈകുന്നേരം 5മണിയായി കഴിഞ്ഞിരിക്കുന്നു. നല്ല തണുപ്പ്. വണ്ടി ഒരിടത്ത് നിർത്തി ഞങ്ങൾ ഭക്ഷണം കഴിച്ച് ഞാൻ നിമ്മിയുടെ മൊബെയിലിലേക്ക് ഒരു മിസ്സ്ഡ് കാൾ വിട്ടു. ഒരു 5മിനിറ്റിന്ന് ശേഷം അവൾ തിരിചുവിളിച്ചു ഞങ്ങൾ ഇവിടെ എത്തീയിട്ടുണ്ട് കെട്ടൊ നിമ്മ്യേ ഓഹ് അപ്പഴേക്കും ഇങ്ങെത്ത്യൊ എന്തായാലും രാത്രി വന്നാൽ മതി. ഞങ്ങളുടെ തൊട്ടപ്പുറത്തെ റുമിലെ സുബൈദ ഇത്തയും അഷ്രഫ്ക്കയും ഉണ്ട് ഇപ്പൊൾ ഇവിടെ ഏട്ടൻ ഇല്ലാത്തത് കൊണ്ട്. അവരെയാണ് എന്നെ നോക്കാൻ ഏൽപിച്ചിരിക്കുന്നെ ഏട്ടൻ പോയത് മുതൽ സുബൈദ ഇത്തയും രണ്ട് മക്കളും ഫുൾടൈം ഇവിടുണ്ട്. ഇനി രാത്രി ആവാതെ ഒരു രക്ഷയുമില്ല മോനെ രാത്രി ആയാൽ അവർ അവരുടെ അപ്പാർട്മെന്റിൽ പോവും അന്നേരം ഞാൻ വിളിക്കാം. അത്‌വരെ ന്റെ മോൻ. വല്ലതും കഴിച്ച് എവിടേയെങ്കിലുമൊക്കെ അലഞ്ഞ്‌തിരിഞ്ഞ് കൊണ്ടും. സമയം കൊല്ല്. ഹി ഹ്ഹീ. അവൾ കിണുങ്ങിചിരിക്കുന്നു ഞാൻ സണ്ണിയൊട്. അളിയാ നിനക്ക് ഇവിടെ വല്ല പരിചയവുമുണ്ടൊ. ഹെയ് എവിടെ. ഒരു പരിചയവുമില്ലാ ഞാൻ രണ്ടാം തവണയാ ഇവിടെ വരുന്നത് എന്റെ ഒരു കൂട്ടുകാരൻ ഉണ്ടിവിടെ നമുക്ക് അവനെ ഒന്ന് വിളിച്ചു നൊകിയാലൊ. ഇനി എങ്ങോട്ടും വിളിക്കണ്ട പോവും വേണ്ട ഇവ്‌ട്ന്ന് കുറെ ദൂരം ഉണ്ടെങ്കിൽ നമ്മുടെ പ്ലാൻ
💬 Comments
View all comments