Chapter Title : Oru Gulf Yathra 8
ഒക്കെ തെറ്റും ഞങ്ങൾ തട്ടിമുട്ടി ഒൻപത് മണിവരെ നിന്നു ഇതിനിടക്ക് പലവട്ടം ഞാൻ അവളുടെ മൊബെയിലിലേക്ക് മിസ്സ്ഡ്‌കൾ വിട്ടുകൊണ്ടിരുന്നു ഒരു പത്തുമണി ആയിക്കാണും നിമ്മി തിരിച്ച് വിളിച്ചു അവർ പോയി നിങ്ങൾ വേഗം വരിൻ. ബിൽഡിംഗ് മാറിപ്പോവേണ്ട. ആ ഗ്രോസറി ഷോപ്പിന്റെ തൊട്ടപ്പുറത്തുള്ള ബ്രൗൺ ബിൽഡിംഗ് ഫ്രണ്ടിലെ ഗ്ലാസിന്മ്മേൽ ഡോൾഫിൻന്റെ സ്റ്റിക്കർ പതിപ്പിച്ചിട്ടുമുണ്ട്. പെട്ടന്ന് വാ. രണ്ടാം ഫ്ലോറിലെ 7 നംബർ ഫ്ലാറ്റ്. 5 മിനിറ്റ് കഴിഞ്ഞ് നിമ്മിയുടെ ഫളാറ്റിന്റെ കോളിംഗ് ബെൽ അടിച്ചു അവൾ അത്യാഹ്ലാദത്തോ ടെ പോയി വാതിൽ തുറന്നുതും. മുന്നിൽ നിൽകുന്ന സ്ത്രീയെ കണ്ട് അവൾ ഞെട്ടി ....... തുടരും - - -നിഫു-
💬 Comments
View all comments