0%

Chapter Title : ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന [ആനീ]

Author : ആനീ Read All Parts 12.1K

ഇതാ വായിനോക്കി അല്ലെ ഇവനെ ആണോ അയാള് വിട്ടത് എന്തായാലും തന്റെ ആവിശ്യം അല്ലെ അവന്റെ നോട്ടം കണ്ടോ തന്റെ ശരീരം മൊത്തം ഓടി നടക്കുവാ  ഇവനെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ  ""എവിടെയാ ചേച്ചി ലീക്ക് അവളെ നോക്കി ചുണ്ട് ഒന്ന് നുണഞ്ഞു കൊണ്ട് യദു ചോദിച്ചു ....

അവൻ കൊള്ളിച്ചു പറഞ്ഞതാണോ  എയ്യ് അല്ലാരിക്കും,,, അകത്തോട്ടു വരൂ ലയ  അവനെ ഷെണിച്ചു  പുറം തിരിഞ്ഞു നടക്കുന്ന ലയയുടെ ചന്തിയിൽ അയിരിന്നു യദു  നോക്കിയത് അതിന്റെ ചട്ടവും മുഴുപ്പും അവനെ അത്ഭുതപ്പെടുത്തി  ദുരെ നിന്നു കണ്ടിട്ടു ഉണ്ടേലും അടുത്തുന്നു ഫൈസ്റ് ടൈം ആണ് എന്തൊരു ചന്തവാ ഇവളെ കാണാൻ....

അവർ നടന്നു കിച്ചണിൽ എത്തി കാബോർഡ് ഡോർ ചുണ്ടി കാണിച്ചു അവൾ പറഞ്ഞു അതിന്റെ ഉള്ളിലാണ് ഇൻജെറ്റർ  പ്രോബ്ലം എന്നാൽ ആ ഡോറും അതിന്റെ അടുത്ത രണ്ട് ഡോറും തുറക്കാൻ പറ്റുല്ല നാലാം ഡോർ തുറന്നു നുഴഞ്ഞു അകത്തു കേറണം എന്നിട്ടു വേണം  അത് ശെരിയാക്കാൻ.... അവൻ നാലാം ഡോർ തുറന്നു അകത്തോട്ടു നോക്കി ഒരാൾക്ക് കഷ്ടിച്ച് കിടക്കാം അത്രയും സലം മാത്രവേ അതിന്റെ ഉള്ളിൽ ഉള്ളു അവൻ ലയയെ നോക്കി പറഞ്ഞു  """" ചേച്ചി ഹെല്പ് ചെയ്യണം എന്നാലേ നടക്കു ഒറ്റക്ക് ചെയ്യാൻ പറ്റുലാ ""

ഇവൻ എന്തിനാ എപ്പളും തന്നെ ചേച്ചി എന്നു വിളിക്കുന്നത് തനിക്ക് 26 വയസ്സ് അല്ലെ ആയ്യിള്ളൂ  ദേഷ്യം വരുന്നുണ്ട് അവക്ക് എന്നാലും അത് അവൾ പുറത്തു കാണിച്ചില്ല അയ്യോ എനിക്ക് മോളെ കൂട്ടാൻ പോണം  കുറച്ചു തിരക്കുണ്ട് ഞാൻ ഇവിടെ

💬 Comments

View all comments