Chapter Title : ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന [ആനീ]
അടുത്ത് തന്നെ കാണും എന്തേലും ഉണ്ടേല് തന്നെ വിളിച്ചാൽ മതി ലയ പറഞ്ഞു.......
"""'ചേച്ചി ഇതു കുറച്ചു സീരിയസ് കാര്യം ആണ് ചെലപ്പോ തീ പിടിക്കാൻ ഉള്ള ചാൻസ് ഉണ്ട് ഞാൻ വിളിക്കുമ്പോൾ തന്നെ ഓടി വരണം ഇല്ലേല് രണ്ടു പേരും നിന്നു കത്തും,,,, കുറച്ചു കനത്തിൽ തന്നെ യദു അത് പറഞ്ഞു ....
ഒക്കെ ഞാൻ വന്നോളാം ഇനിയും സംസാരിച്ചു നിക്കാൻ അവക്കും സമയം ഇല്ലാരുന്നു അവൾ ടാവ്വൽ എടുത്ത് അടുക്കളയിൽ ഒരു ബാത്രൂം ഉണ്ടായിരിന്നു അവൻ വിളിച്ചാൽ കേൾക്കാൻ വേണ്ടി ലയ അതിൽ കേറി വാതിൽ അടച്ചു കുളിക്കാൻ തുടങ്ങി ഈ നേരം യദു അടുക്കള വാതിൽ തുറന്നു പുറത്തു ഇറങ്ങി അവിടെ ഉള്ള ഗ്യാസ് കുറ്റി ഓഫ് ചെയ്തു ഇവള് കുറച്ചു മണ്ടി ആണല്ലോ ഇതങ്ങു ഓഫ് ആക്കിയാൽ പോരെ..പെട്ടന്ന് ആയത്കൊണ്ട് ഓർത്തു കാണില്ല പാവം അവൻ വീടിന്റെ ഉള്ളില് കേറി അടുക്കള വാതിലും ഫ്രണ്ട് വാതിലും അടച്ചു കുറ്റി ഇട്ടു ഇനി എപ്പോൾ ആരും പെട്ടന്ന് വരണ്ടാ അവൻ ഓർത്തു
കിച്ചണിൽ എത്തിയപ്പോ ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേക്കുന്നുണ്ട് അവൾ ഇപ്പോൾ ഒന്നും ഉടുകാതെ കുളികുവാരിക്കും ഓർക്കുമ്പോൾ തന്നെ അവനു സാധനം കമ്പി ആയ്യി അവൻ ബനിയൻ ഊരി ഇട്ടു വെറും മുണ്ട് മാത്രം ഉടുത്തു ടൂൾ എടുത്ത് സ്പാനർ അരയിൽ ഇറുക്കി വച്ചു ബാക്കി കയ്യിലും പിടിച്ചു നാലാം ഡോർ തുറന്നു അകത്തു നുഴഞ്ഞു കേറി തിരിഞ്ഞു കിടന്നു സ്ലാവിന്റെ അടിയിൽ ആയിരിന്നു ഇൻജെറ്റർ അത് ചെറുതായി ലൂസ്
💬 Comments
View all comments