Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]
നാളെ രാവിലെ 9 മണിക്കേ അങ്ങേരിനി കെട്ടിയെടുക്കൂ... ഞാനിവിടെ ഒറ്റയ്ക്കാണ്... രാത്രി 10 മണിക്ക് നീ വരണം... വീടിന്റെ പുറകു വശത്തെ വാതിൽ ഞാൻ കുറ്റിയിടില്ല... ” അതു പറഞ്ഞിട്ട് അവന്റെ മുഖം കൈകളിലെടുത്ത് അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് ഒരു മൃദു ചുംബനം നൽകി അവൾ... ഒരു നിമിഷം അതിൽ ലയിച്ചു നിന്നു പോയി ഉണ്ണി... “ എന്റെ ഉണ്ണിക്കുട്ടനെ ഞാൻ കാത്തിരിക്കും... ” അത്രയും പറഞ്ഞിട്ട് അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി... പിന്നെ പുറത്തിറങ്ങിയ ഉണ്ണിക്ക് വ്ലലാത്ത ഉൻമേഷമായിരുന്നു... അവൻ ശ്യാംമോന്റെ പാഠങ്ങൾ പെട്ടെന്ന് എടുത്തു തീർത്തു... സുഷമ അടുക്കളയിലേക്ക് പോയി രാത്രിയിലത്തേക്കുള്ള കറി വെക്കാനുള്ള പരിപാടിയിലേക്ക് തിരിഞ്ഞു... പിന്നീട് ഉണ്ണി പോകാൻ നേരമാണ് അവൾ ഹാളിലേക്ക് വന്നത്... ഉണ്ണി പോകുന്ന സമയം സുഷമ “ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട... ” എന്നു മാത്രം അവനോടു പറഞ്ഞു... അന്നു രാത്രി കൂട്ടുകാരന്റെ വീട്ടിൽ സിനിമ കാണാൻ പോകുന്നുവെന്ന് പറഞ്ഞ്... പുതുയൊരു ചുവപ്പ് ഷർട്ടും വെള്ള മുണ്ടും ഉടുത്ത് ഉണ്ണി വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങി... സുഷമയുടെ വീടിനു പുറകിലെ ഒരു പൊന്തക്കാട്ടിൽ സൈക്കിൾ ഒളിപ്പിച്ചിട്ട് മതിൽചാടി അവൻ അടുക്കള വശത്തെ വാതിലിനടുത്തെത്തി... പറഞ്ഞ പോലെ സുഷമ വാതിൽ അടച്ചിരുന്നില്ല... അവൻ കയ്യിലെ വാച്ചിൽ നോക്കി... കറക്റ്റ് 10 മണി... പതിയെ വാതിൽ തുറന്ന ഉണ്ണി കണ്ടത് അടുക്കളയിലെ സ്ലാബിൽ കേറിയിരിക്കുന്ന സുഷമയെയാണ്... വൈകുന്നേരത്തെ അതേ ബനിയനും പപാവാടയും... “ ആഹാ... ഉണ്ണി മിടുക്കനാണല്ലോ... പറഞ്ഞ സമയത്തിനു തന്നെ എത്തിയല്ലോ... കൊള്ളാം...
💬 Comments
View all comments