0%

Chapter Title : ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]

Author : pazhanchan Read All Parts 2.7K

അങ്ങിനെ വേണം ആണുങ്ങൾ... എല്ലാത്തിനും ധൈര്യം മാത്രം മതിയെടാ ഉണ്ണിക്കുട്ടാ... ബാക്കിയെല്ലാം പുറകേ വരും... ” എന്നു പറഞ്ഞ് അവളിറങ്ങി അവനെ കെട്ടിപ്പിടിച്ചു... വാതിൽ അടച്ചിട്ട് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു... “ ശ്യാം മോനെ മുകളിലാണ് കിടത്തിയിരിക്കുന്നത്... നമുക്ക് താഴത്തെ മുറിയിലേക്ക് പാകാം... വാ... ” അവനേയും കൊണ്ട് മുറിയിൽ കേറി വാതിലടച്ച് കുറ്റിയിട്ടു സുഷമ... ബെഡിനരികിൽ നിൽക്കുന്ന ഉണ്ണിയുടെ അടുത്തെത്തിയ സുഷമ അവനെ തള്ളി കട്ടിലിലേക്കിട്ടു... നല്ല സ്പ്രിങ്ങിന്റെ ഡൺലപ്പ് മെത്തയിൽ വീണ ഉണ്ണിയൊന്നു പൊങ്ങിയമർന്നു.... “ നല്ല സൂപ്പർ ബെഡാ... ഇത് മറ്റേപ്പരിപാടിക്ക് വേണ്ടി പ്രത്യേകം മേടിച്ചതാ രാജീവേട്ടൻ... ” അതു പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ ബെഡിലേക്കിരുന്നു... “ പേടിയുണ്ടോടാ ഉണ്ണിക്കുട്ടാ... ” അവന്റെ മുടിയിൽ തഴുകിക്കൊണ്ട് സുഷമ ചോദിച്ചു. “ ഉം... ചെറുതായിട്ട്... ” ഉണ്ണി വിക്കി വിക്കി പറഞ്ഞു... സുഷമ ബെഡിനു കുറുകെ കിടന്ന അവന്റെ അരികിലായി കിടന്നു... അപ്പോൾ അവളുടെ ബനിയനിൽ നിന്നും മുലകൾ പുറത്തേക്ക് ചാഞ്ഞു നിന്നു... അവന്റെ നോട്ടം അങ്ങോട്ടാണെന്ന് അറിഞ്ഞ സുഷമ അവന്റെ ഇടത്തേ കയ്യിലേക്ക് തന്റെ ഇടതുമുലയുടെ ഉന്തിനിൽക്കുന്ന ഭാഗം ചേർത്തു വച്ചു... അവളുടെ മാറിലെ ചൂട് അവന്റെ കൈകളിലേക്ക് പടർന്നു... “ ഈ രാത്രിയിൽ ഇവിടെ വരെ നീ വന്നില്ലേ... ഇനിയും എന്തിനാടാ നീ പേടിക്കുന്നേ... ” അവന്റെ കവിളിലേക്ക് തന്റെ ചുണ്ടുകളുരസിക്കൊണ്ട് സുഷമ മൊഴിഞ്ഞു... അവളുടെ വലതു തുട അവന്റെ വലതു തുടയ്ക്ക് മുകളിലേക്ക് കയറി... ഉണ്ണിയുടെ മുണ്ടിനു മുകളിലൂടെ അവന്റെ സാധനത്തിൽ അവൾ മുട്ടുകാൽ

💬 Comments

View all comments