0%

Chapter Title : ഒരു HOT ഫാമിലി [D_Cruz]

Author : kkstories Read All Parts 1.6K

വളരെ സുന്ദരൻ ആയിരുന്ന ജോർജിന്റെ മുഖത്തെ കള്ള ചിരി ഏത് പെണ്ണിനേയും മോഹിപ്പിക്കുന്നതായിരുന്നു.ഒരുപാട് പെൺകുട്ടികളുടെ ആരാധനാപാത്രം ആയിരുന്നു ജോർജ്.എന്നാൽ ജോർജിന് അതെല്ലാം ഒരു നേരംപോക്ക് ആയിരുന്നു. അങ്ങനെ എല്ലാവരെയും വായ്നോക്കി നിൽകുമ്പോൾ ആയിരുന്നു അവളുടെ വരവ്. മഞ്ഞ പൂവിരിച്ച പരവധാനിയിലൂടെ തലയിൽ ഒരു തുളസി കതിരും ചൂടി ഒരു ചുവന്ന ദാവണി ഉടുത്ത് മന്ദം മന്ദം നടന്നുവരുന്ന ഒരു പെൺകുട്ടി.കരിനീല കണ്ണുകളും മുഖത്തു ഒരു നുണക്കുഴിയും ഉള്ള അവളെ ആരായാലും ഒന്ന് നോക്കിപ്പോകും.പുസ്തകങ്ങൾ മാറത്തടുക്കി വരുന്ന അവളെ കാണാൻ ആൺപിള്ളാരുടെ ചാകര ആയിരുന്നു.തുളസി അതായിരുന്നു അവളുടെ പേര്. തുളസി ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി ആയിരുന്നു.അച്ഛൻ ഗോപാലൻ നായർ.രണ്ട് സഹോദരങ്ങൾ. അങ്ങനെ ഒരു ദിവസം ലക്ഷ്മി നമ്മടെ ജോർജിന്റെ മുൻപിൽ വന്ന് പെട്ടു.

ജോർജ് - ''ഡി ഇവടെ വാ...''

തുളസി -'' എന്താ ചേട്ടാ ? ''

ജോർജ് -'' പുതിയ അഡ്‌മിസ്സ് ആണൊ.? ''

തുളസി -'' അതെ.''

ജോർജ് -'' എന്താ പേര്.? ''

ലക്ഷ്മി -'' ലക്ഷ്മി.''

ജോർജ് -'' എന്ത് കേട്ടില്ല.''

''ലക്ഷ്മി..'' അവൾ ഉറക്കെ പറഞ്ഞു

ജോർജ് -'' മ്മ് ..നിനക്കു പാട്ടുപാടാൻ അറിയുമോ.? ''

ലക്ഷ്മി -'' ഇല്ല ചേട്ടാ.''

ജോർജ് -'' അങ്ങനെ പറഞ്ഞാൽ എങ്ങനാ ...ഒരു പാട്ട് പാടിയിട്ട പോയ മതി.'' അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയാൻ തുടങ്ങി. ഇതുംകൂടെ കണ്ടപോ ജോർജ് ആകെ അയ്യത്തട എന്നായി. അവൻ അവളോട് പൊക്കോളാൻ പറഞ്ഞു. പക്ഷെ അന്ന് തൊട്ട് ജോർജിന് അവളോട് എന്തെന്നില്ലാത്ത

💬 Comments

View all comments